PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHഷാർജ അന്താരാഷ്ട്ര പുസ്തകോത്സവംt

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവംt

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവംt

ഷാ​ർ​ജ: എ.​ഐ പോ​ലെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ളെ ഭ​യ​ത്തോ​ടെ​യും ആ​ശ​ങ്ക​യോ​ടെ​യും കാ​ണു​ന്ന​തി​ന് പ​ക​രം വ​രു​തി​യി​ലാ​ക്കി ഗു​ണ​പ​ര​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്ന് എ​ഴു​ത്തു​കാ​രി​യും ഡി​ജി​റ്റ​ൽ വി​ദ​ഗ്ധ​യു​മാ​യ പാ​യ​ൽ അ​റോ​റ. എ.​ഐ എ​ന്ന് കേ​ൾ​ക്കു​മ്പോ​ൾ​ത​ന്നെ നി​ഷേ​ധാ​ത്മ​ക​മാ​യ ചി​ന്ത​ക​ളാ​ണ് പ​ല​രു​ടെ​യും മ​ന​സ്സി​ൽ ഉ​ണ്ടാ​കു​ന്ന​തെ​ന്നും പാ​യ​ൽ അ​റോ​റ ചൂ​ണ്ടി​ക്കാ​ട്ടി. ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​ൽ ‘പാ​യ​ൽ അ​റോ​റ: ഡി​ജി​റ്റ​ൽ ലൈ​വ്സ് ആ​ൻ​ഡ് ഇ​ൻ​ക്ലൂ​സി​വ് ഫ്യൂ​ച്ചേ​ഴ്‌​സ്’ എ​ന്ന പേ​രി​ൽ ന​ട​ത്തി​യ സം​വാ​ദ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

തൊ​ഴി​ൽ ന​ഷ്ട​മാ​വു​ന്ന​തും മ​നു​ഷ്യ​ന് പ​ക​രം നി​ൽ​ക്കാ​ൻ ശേ​ഷി​യു​ള്ള ഒ​രു സം​വി​ധാ​ന​മാ​യി ഇ​ത് വ​ള​രു​മോ​യെ​ന്ന ആ​ശ​ങ്ക​യു​മാ​ണ് എ.​ഐ​യെ ഭ​യ​ത്തോ​ടെ കാ​ണാ​ൻ മ​നു​ഷ്യ​രെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. ഇ​ത് സ​മൂ​ഹ​ത്തെ അ​ഗാ​ധ​മാ​യ അ​സ്തി​ത്വ പ്ര​തി​സ​ന്ധി​യി​ൽ കൊ​ണ്ടെ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തു​മൂ​ലം വി​ഷാ​ദ​രോ​ഗ​വും മാ​ന​സി​കാ​രോ​ഗ്യ ത​ക​ർ​ച്ച​യും നേ​രി​ടു​ന്ന​വ​രു​ടെ എ​ണ്ണ​വും കു​റ​വ​ല്ല. ഇ​ത്ത​രം ആ​പ​ത്ക​ര​മാ​യ അ​വ​സ്ഥ​യി​ൽ​നി​ന്ന് നാം ​മോ​ചി​ത​രാ​ക​ണ​മെ​ന്നും എ.​ഐ​യെ ക്രി​യാ​ത്മ​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ നാം ​പ​ഠി​ക്ക​ണ​മെ​ന്നു​മു​ള്ള സ​ന്ദേ​ശ​മാ​ണ് ത​ന്‍റെ പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വെ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് പാ​യ​ൽ പ​റ​യു​ന്നു.

ഹോ​ള​ണ്ടി​ൽ 10ൽ ​ഒ​മ്പ​ത് കു​ട്ടി​ക​ളും ഡി​ജി​റ്റ​ൽ മേ​ഖ​ല​യു​ടെ സ്വാ​ധീ​ന​ത്തി​ൽ​നി​ന്ന് അ​ക​ന്നു​നി​ൽ​ക്കാ​ൻ അ​വ​സ​രം കി​ട്ടി​യാ​ൽ അ​ത് ഉ​പ​യോ​ഗി​ക്കു​മെ​ന്ന് പ​റ​യു​ന്ന​വ​രാ​ണ്. സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ അ​തി​പ്ര​സ​ര​മു​ള്ള ഇ​ട​ങ്ങ​ളി​ൽ​നി​ന്ന് അ​ക​ന്നു​നി​ൽ​ക്കാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന ഒ​രു പു​തു​ത​ല​മു​റ വ​ള​ർ​ന്നു​വ​രു​ന്നു എ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണി​ത്. അ​മേ​രി​ക്ക​യി​ൽ വി​ഷാ​ദ രോ​ഗം ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം സ​മീ​പ​കാ​ല​ത്ത് വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും പാ​യ​ൽ പ​റ​യു​ന്നു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment