ഷാർജ: എ.ഐ പോലെയുള്ള സംവിധാനങ്ങളെ ഭയത്തോടെയും ആശങ്കയോടെയും കാണുന്നതിന് പകരം വരുതിയിലാക്കി ഗുണപരമായി ഉപയോഗിക്കാൻ ശ്രമിക്കണമെന്ന് എഴുത്തുകാരിയും ഡിജിറ്റൽ വിദഗ്ധയുമായ പായൽ അറോറ. എ.ഐ എന്ന് കേൾക്കുമ്പോൾതന്നെ നിഷേധാത്മകമായ ചിന്തകളാണ് പലരുടെയും മനസ്സിൽ ഉണ്ടാകുന്നതെന്നും പായൽ അറോറ ചൂണ്ടിക്കാട്ടി.
ഷാർജ: കൊച്ചി തൃപ്പൂണിത്തുറ സ്വദേശി ഡോ. സന്തോഷ് അലക്സിന്റെ ഹിന്ദി യാത്ര വിവരണ പുസ്തകം (യു.എ.ഇ മെഹഫ്തേ ബർ) ഷാർജ ബുക്ക് ഫെയറിൽ പ്രകാശനം ചെയ്തു.റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ രവിഷ് തോമസ് ഉദ്ഘാടനം ചെയ്തു. ഗീത മോഹൻ
ഷാർജ: അഡ്വ. ബി.എഫ്. അബ്ദുൽ റഹ്മാൻ രചിച്ച ‘മാനവിക ദർശനം-സമൂഹത്തിലും ഉബൈദ് കവിതയിലും’ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. ഫാറൂഖ് കോളജ് മലയാളം വിഭാഗം തലവൻ ഡോ. അസീസ് തരുവണ പുസ്തകം പരിചയപ്പെടുത്തി. ഇമാറാത്തി കവയിത്രി ഡോ. മറിയം അൽശിനാസി
ഷാര്‍ജ: ഫുജൈറ മീന്‍ മാര്‍ക്കറ്റില്‍നിന്നും തന്റെ പുതിയ സൃഷ്ടിയുമായി അക്ഷര നഗരിയില്‍ എത്തിയിരിക്കുകയാണ് മുഹമ്മദ് അജ്മല്‍ കൈനാട്ടി എന്ന എഴുത്തുകാരന്. ഫുജൈറ മാര്‍ക്കറ്റിലെ മീന്‍ വെട്ടുകാരനാണ്. വറചട്ടിയില്‍ തിളച്ചുമറിയാനുള്ള മത്സ്യങ്ങളെ ഇദ്ദേഹം കൊത്തി നുറുക്കുമ്പോഴും മനസ്സില്‍ മറ്റൊരു നോവല്‍ തിളച്ചുമറിയുന്നു.
ദില്ലി: ചെങ്കോട്ട സ്ഫോടനത്തിൽ മരണം 13 ആയെന്ന് സ്ഥിരീകരിച്ച് ആശുപത്രി. എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിലാൽ എന്നയാളാണ് മരിച്ചത്. നേരത്തെ, 12 മരണം ആയിരുന്നു സ്ഥിരീകരിച്ചത്. അതേസമയം, സ്ഫോടനവുമായി ബന്ധപ്പെട്ട് ഇക്കോ സ്പോർട്ട് കാർ പാർക്ക് ചെയ്ത വ്യക്തി
ന്യൂഡല്‍ഹി: ദീപാവലിക്ക് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തി ഡല്‍ഹി സ്ഫോടനക്കേസിലെ പ്രതികള്‍. ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന് മുന്‍പ് താനും ഡോ. ഉമര്‍ നബിയും ചെങ്കോട്ടയില്‍ നിരീക്ഷണം നടത്തിയിരുന്നതായി പ്രധാന പ്രതിയായ മുസമ്മില്‍ ഷക്കീല്‍ അന്വേഷണ
ഷാർജ: വുഡ്ലം എജുക്കേഷൻ ആദ്യ കോഫി ടേബിൾ ബുക്ക് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. മാനേജിങ് ഡയറക്ടർ നൗഫൽ അഹമ്മദ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. ആദ്യ പ്രതി ഖലീജ് ടൈംസ് എക്സിക്യൂട്ടിവ് എഡിറ്റർ സുരേഷ് പട്ടാലി സ്വീകരിച്ചു. ചടങ്ങിൽ
ഷാർജ: ഡോ. നാസർ വാണിയമ്പലത്തിന്റെ ‘സ്നേഹത്തിന്റെ ഹൃദയവഴികൾ’ പുസ്തകം ഷാർജ പുസ്തകോത്സവ വേദിയിൽ പ്രകാശിതമായി. ഷാർജ ഇസ്ലാമിക് ഡിപ്പാർട്ട്മെന്റ് തലവൻ ശൈഖ് അബ്ദുല്ല മുഹമ്മദ് അൽ ഖാസിമി, യു.എ.ഇ എഴുത്തുകാരൻ അഹമ്മദ് ഇബ്രാഹിം, ഷംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ, ഡോ. കെ.കെ.എൻ
ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ ഇ വർഷം പ്രകാശിപ്പിക്കപ്പെടുന്ന പുസ്തകങ്ങളിൽ നിന്നും വായനക്കാർ തിരഞ്ഞെടുക്കുന്ന മികച്ച പുസ്തകത്തിന് മഹാത്മാഗാന്ധി കൾചറൽ ഫോറം ഇൗ വർഷം മുതൽ ബുക്ക് ഓഫ് ഫെയർ അവാർഡ് നൽകും. ‘അക്ഷരപ്രഭ’ എന്ന പേരിലാണ്