PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomePosts Tagged "New"

New Tag

Archive

ദോഹ: ദോഹയിലെ ഇസ്രയേൽ ആക്രമണത്തിൽ നിലപാട് പ്രഖ്യാപിക്കുന്ന അറബ് - ഇസ്ലാമിക് ഉച്ചകോടി തുടങ്ങി. ഇസ്രയേലിന് രൂക്ഷ വിമർശനമാണ് ഉച്ചകോടിയില്‍ ഉയരുന്നത്. ഹമാസ് നേതാക്കളെ വധിക്കാൻ ആയിരുന്നു ലക്ഷ്യമെങ്കിൽ ചർച്ച എന്തിന് എന്ന് ഖത്തർ അമീർ ഷെയ്ക് തമീം

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ നേതാക്കള്‍ക്ക് വ്യക്തതക്കുറവുണ്ടായെന്ന് കെ.പി.സി.സി നേതൃയോഗത്തില്‍ വി.ടി.ബല്‍റാമിന്റെ വിമര്‍ശനം. ആരോപണത്തില്‍ വര്‍ക്കിങ് പ്രസിഡന്‍റുമാര്‍ മൗനം പാലിച്ചെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. പ്രതിപക്ഷ നേതാവിന് നിലപാട് ആവര്‍ത്തിക്കേണ്ടിവന്നു. ഇതേത്തുടര്‍ന്ന് സതീശന് പ്രത്യേക അ‍ജന്‍ഡ ഉണ്ടെന്ന പ്രചാരണം അരങ്ങേറി. സൈബര്‍

ഇംഫാല്‍: മണിപ്പൂരിലെ കുന്നുകൾ കഠിനാധ്വാനത്തിന്റെ പ്രതീകമാണെന്നും ഭൂമി സാഹസികതയുടേതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരിൽ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ന് 12 മണിയോടെ മണിപ്പൂരിലെത്തിയ മോദി റോഡ് മാര്‍ഗമാണ് ചുരാചന്ദ്പൂരിൽ എത്തിയത്. മഴ കാരണം

അ​ബൂ​ദ​ബി: താ​മ​സ​ക്കാ​രി​ല്‍നി​ന്ന് നി​ര​വ​ധി പ​രാ​തി​ക​ള്‍ ഉ​യ​ര്‍ന്ന​തി​നെ തു​ട​ര്‍ന്ന് 11 അ​ന​ധി​കൃ​ത ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്‌​മെ​ന്റ് ഓ​ഫി​സു​ക​ള്‍ അ​ധി​കൃ​ത​ര്‍ പൂ​ട്ടി​ച്ചു. അ​ബൂ​ദ​ബി ര​ജി​സ്‌​ട്രേ​ഷ​ന്‍ അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് മാ​നു​ഷി​ക വി​ഭ​വ​ശേ​ഷി, സ്വ​ദേ​ശി​വ​ത്ക​ര​ണ മ​ന്ത്രാ​ല​യ​മാ​ണ് ലൈ​സ​ന്‍സ് ഇ​ല്ലാ​തെ പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന റി​ക്രൂ​ട്ട്‌​മെ​ന്റ് ഓ​ഫി​സു​ക​ള്‍ക്കെ​തി​രെ ന​ട​പ​ടി

വാഷിങ്ടൺ: ഗസ്സ വെടിനിർത്തൽ നിർദേശം സംബന്ധിച്ച് ഹമാസ് ചർച്ചകൾക്കിടെ ദോഹയി​ൽ ഇസ്രായേൽ ആക്രമണം നടത്തുമെന്ന് ഖത്തറിന് വിവരം നൽകിയിരുന്നതായി ​വൈറ്റ് ഹൗസ്. ആക്രമണത്തെ കുറിച്ച് ഖത്തർ പ്രതിനിധികളെ അറിയിക്കാൻ തന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനെ ട്രംപ് ചുമതലപ്പെടുത്തിയിരുന്നതായി

തിരുവനന്തപുരം: കേരളത്തിൽ ബിയറും മദ്യവും വൈനും വിൽക്കാൻ അനുമതി തേടി പോർച്ചുഗലും എസ്തോണിയയും സംസ്ഥാന സർക്കാറിനെ സമീപിച്ചു. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ബിവറേജസ് കോർപറേഷനുമായി ചർച്ച നടത്തി. ചർച്ചയുടെ അടിസ്ഥാനത്തിൽ ബെവ്കോ നൽകിയ പ്രപ്പോസൽ എക്സൈസ് വകുപ്പ് അംഗീകരിച്ചു. ധനകാര്യവകുപ്പിന്‍റെ

ദില്ലി: ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ ടോക്കിന്‍റെ ഇന്ത്യയിലേക്കുള്ള മടങ്ങിവരവ് സംബന്ധിച്ച് വീണ്ടും അഭ്യൂഹം. ടിക് ടോക്കിന്‍റെ ഗുഡ്‌ഗാവ് ഓഫീസിലേക്ക് രണ്ട് ജോലി അപേക്ഷകള്‍ പ്രൊഫഷണല്‍ പ്ലാറ്റ്‌ഫോമായ ലിങ്ക്‌ഡ്‌ഇന്നില്‍ കമ്പനി ക്ഷണിച്ചതാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് കാരണം. കണ്ടന്‍റ്

തിരുവനന്തപുരം : എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചു വളർന്ന നേതാവായിരുന്നു. പി.ടി.പി. നഗറിൽ റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന വഴിയാണ് വാഴൂർ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ പ്രാ​ദേ​ശി​ക​മാ​യി നി​ർ​മി​ച്ച മ​ദ്യം ക​ഴി​ച്ച് 13 പേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി​പേ​ർ ആ​ശു​പ​ത്രി​യി​ലാ​കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ​പ്ര​വാ​സി സ​മൂ​ഹം ഞെ​ട്ട​ലി​ൽ. ദു​ര​ന്ത​ത്തി​ൽ പെ​ട്ട നി​ര​വ​ധി​പേ​ർ ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ തു​ട​രു​ക​യാ​ണ്.സ​മ്പൂ​ർ​ണ മ​ദ്യ​നി​രോ​ധ​വും ല​ഹ​രി​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ളും