മാനവിക ദർശനം
ഷാർജ: അഡ്വ. ബി.എഫ്. അബ്ദുൽ റഹ്മാൻ രചിച്ച ‘മാനവിക ദർശനം-സമൂഹത്തിലും ഉബൈദ് കവിതയിലും’ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു.
ഫാറൂഖ് കോളജ് മലയാളം വിഭാഗം തലവൻ ഡോ. അസീസ് തരുവണ പുസ്തകം പരിചയപ്പെടുത്തി. ഇമാറാത്തി കവയിത്രി ഡോ. മറിയം അൽശിനാസി പുസ്തകം പ്രകാശനം ചെയ്തു. വെസ്റ്റേൺ ഇന്റർനാഷനൽ ഗ്രൂപ് ചെയർമാൻ കെ.പി. ബഷീർ മുഖ്യാതിഥിയായി.