PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeKeralaഎം എൽ എ വാഴൂർ സോമൻ അന്തരിച്ചു; തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച നേതാവ്

എം എൽ എ വാഴൂർ സോമൻ അന്തരിച്ചു; തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച നേതാവ്

എം എൽ എ വാഴൂർ സോമൻ അന്തരിച്ചു; തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച നേതാവ്

തിരുവനന്തപുരം : എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചു വളർന്ന നേതാവായിരുന്നു.

പി.ടി.പി. നഗറിൽ റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന വഴിയാണ് വാഴൂർ സോമൻ എംഎൽഎയ്ക്ക് ഹൃദയാഘാതമുണ്ടായത്. തുടർന്ന്, റവന്യൂ മന്ത്രിയുടെ വാഹനത്തിൽ അദ്ദേഹത്തെ ഉടൻ തന്നെ ശാസ്തമംഗലത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment