PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomePosts Tagged "abudhabi"

abudhabi Tag

Archive

ദില്ലി: സിങ്കപ്പൂരിലേക്ക് 190 യാത്രക്കാരുമായി പറന്നുയർന്ന എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനം ദില്ലിയിൽ തിരിച്ചിറക്കി. ഓക്‌സിലറി പവർ യൂണിറ്റിൽ അഗ്നിബാധ മുന്നറിയിപ്പ് വന്നതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. പിന്നീട് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ സിങ്കപ്പൂരിലേക്ക്

അബൂദബി: അബൂദബി-ദുബൈ റോഡില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് നാലുപേര്‍ മരിച്ചു. മലപ്പുറം തിരൂര്‍ തൃപ്പനച്ചി കിഴിശ്ശേരി സ്വദേശി അബ്ദുല്‍ ലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്സാനയുടെയും മക്കളായ അഷസ് (14), അമ്മാര്‍ (12), അയാഷ്

ഷാ​ർ​ജ: യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ൽ നി​ന്നു​ള്ള വി​ടു​ത​ലാ​ണ് പ്ര​ണ​യ​മെ​ന്ന് പ്ര​ജ​ക്ത കോ​ലി പ​റ​ഞ്ഞു. ജീ​വി​ത​ത്തി​ലെ പ്ര​ണ​യ​വും ക​ഥ​യി​ലെ പ്ര​ണ​യ​വും ത​മ്മി​ൽ താ​ര​ത​മ്യം ചെ​യ്യാ​നാ​വി​ല്ല. ക​ഥ​ക​ളി​ൽ കാ​ണു​ന്ന വി​ധ​മു​ള്ള പ്ര​ണ​യ നാ​യ​ക​രെ പ്രേ​മി​ക്കാ​ൻ പോ​യാ​ൽ ന​മ്മ​ൾ ജ​യി​ലി​ലാ​വു​മെ​ന്നും പ്ര​ജ​ക്ത പ​റ​ഞ്ഞു. ത​ന്‍റെ ആ​ദ്യ

ദില്ലി: രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് നൽകരുതെന്നാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിന്റെ നിർദേശം. വിവിധ സംസ്ഥാനങ്ങളിൽ ചുമ മരുന്ന് കഴിച്ച കുട്ടികൾ മരിച്ചെന്ന പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം മാർ​ഗനിർദേശം പുറത്തിറക്കിയത്. ഇത്തരം

അ​ബൂ​ദ​ബി: താ​മ​സ​ക്കാ​രി​ല്‍നി​ന്ന് നി​ര​വ​ധി പ​രാ​തി​ക​ള്‍ ഉ​യ​ര്‍ന്ന​തി​നെ തു​ട​ര്‍ന്ന് 11 അ​ന​ധി​കൃ​ത ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്‌​മെ​ന്റ് ഓ​ഫി​സു​ക​ള്‍ അ​ധി​കൃ​ത​ര്‍ പൂ​ട്ടി​ച്ചു. അ​ബൂ​ദ​ബി ര​ജി​സ്‌​ട്രേ​ഷ​ന്‍ അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് മാ​നു​ഷി​ക വി​ഭ​വ​ശേ​ഷി, സ്വ​ദേ​ശി​വ​ത്ക​ര​ണ മ​ന്ത്രാ​ല​യ​മാ​ണ് ലൈ​സ​ന്‍സ് ഇ​ല്ലാ​തെ പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന റി​ക്രൂ​ട്ട്‌​മെ​ന്റ് ഓ​ഫി​സു​ക​ള്‍ക്കെ​തി​രെ ന​ട​പ​ടി

തിരുവനന്തപുരം: കേരളത്തിൽ ബിയറും മദ്യവും വൈനും വിൽക്കാൻ അനുമതി തേടി പോർച്ചുഗലും എസ്തോണിയയും സംസ്ഥാന സർക്കാറിനെ സമീപിച്ചു. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ബിവറേജസ് കോർപറേഷനുമായി ചർച്ച നടത്തി. ചർച്ചയുടെ അടിസ്ഥാനത്തിൽ ബെവ്കോ നൽകിയ പ്രപ്പോസൽ എക്സൈസ് വകുപ്പ് അംഗീകരിച്ചു. ധനകാര്യവകുപ്പിന്‍റെ

തിരുവനന്തപുരം : എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചു വളർന്ന നേതാവായിരുന്നു. പി.ടി.പി. നഗറിൽ റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന വഴിയാണ് വാഴൂർ

ഉപയോക്താക്കൾക്ക് ഇനി വാട്സ്ആപ്പ് അക്കൗണ്ട് ഇല്ലാത്തവരുമായും ചാറ്റ് ചെയ്യാം.പുതിയ ‘ഗസ്റ്റ് ചാറ്റ്’ അക്കൗണ്ട്‌ ഫീച്ചർ കൊണ്ടുവരാനൊരുങ്ങി മെറ്റ.വരാനിരിക്കുന്ന അപ്ഡേറ്റുകളിൽ ഈ ഫീച്ചർ ഉണ്ടാകുമെന്നാണ് ടെക് വിദഗ്ധരുടെ അഭിപ്രായം.ഫീച്ചർ നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്. ഫീച്ചറിലൂടെ ഉപയോക്താവിന് ആപ്പ് ഇല്ലാത്ത ആളിനെ ചാറ്റിലേക്ക്

അ​ബൂ​ദ​ബി: മ​വാ​ഖി​ഫ് പെ​യ്ഡ് പാ​ര്‍ക്കി​ങ് സം​വി​ധാ​ന​ത്തി​ല്‍ നി​ര്‍മി​ത ബു​ദ്ധി (എ.​ഐ) സ​മ​ന്വ​യി​പ്പി​ക്കാ​ന്‍ ക്യു ​മൊ​ബി​ലി​റ്റി. പാ​ര്‍ക്കി​ങ് കേ​ന്ദ്ര​ത്തി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​വും ഫീ​സ് ഓ​ട്ടോ​മാ​റ്റി​ക്കാ​യി അ​ട​ക്കു​ന്ന​തി​നും ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് ത​ല്‍സ​മ​യ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റു​ന്ന​തി​നു​മാ​യാ​ണ് നി​ര്‍മി​തി ബു​ദ്ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക. തി​ര​ഞ്ഞെ​ടു​ത്ത ഘ​ട്ട​ങ്ങ​ളി​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ടു​ത്ത