അബുദാബി: 45 വർഷത്തോളമായി യു എ ഇ യിൽ പ്രവർത്തിച്ചു വരുന്ന ഇന്ദിരാഗാന്ധി വീക്ഷണം ഫോറത്തിൻ്റെ അബുദാബി യൂണിറ്റ് തുടർച്ചയായി നടത്തി വരുന്ന ഷെയ്ക്ക് സായിദ് മെംമ്മോറിയൽ എജ്യുക്കേഷണൽ അവാർഡിൻ്റെ പതിനേഴാമത്തെ
ദുബായ് : സേനയ്ക്കു കീഴിൽ ആദ്യത്തെ വനിതാ കമാൻഡോ സംഘത്തിനു രൂപം നൽകി ദുബായ് പൊലീസ്. കമാൻഡോ ഓപ്പറേഷനുകളിൽ പങ്കെടുക്കാനുള്ള പരിശീലനം പൂർത്തിയാക്കിയ ആയുധധാരികളാണ് വനിതാ ടീമിലുള്ളത്. സേനയിൽ ഏറ്റവും ചുറുചുറുക്കുള്ളവരെയും
ഷാർജ: ഷാർജയിൽ വാഹനമോടിക്കുന്നവർ ട്രാഫിക് പിഴകൾ നേരത്തെ അടച്ചാൽ 35 ശതമാനം വരെ ഇളവ് ലഭിക്കും. ചൊവ്വാഴ്ച ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 2023 ഏപ്രിൽ ഒന്നു മുതലാണ്
യുഎഇ: സാമ്പത്തിക ക്രമക്കേട് വേഗത്തിലും രഹസ്യമായും റിപ്പോർട്ട് ചെയ്യാൻ അബുദാബി അക്കൗണ്ടബിലിറ്റി അതോറിറ്റി (എഡിഎഎ) പ്രത്യേക ആപ്പ് (വാജിബ്) പുറത്തിറക്കി. തെറ്റായ പെരുമാറ്റ റിപ്പോർട്ട് ചെയ്യുന്നതിനായി തയാറാക്കിയ വാജിബ് പ്ലാറ്റ് ഫോമുമായി
കൊച്ചി: വിമാനത്തിലെ ടോയ്‌ലറ്റിൽ സിഗരറ്റ് വലിച്ച മലയാളി യാത്രക്കാരൻ അറസ്റ്റിൽ. തൃശൂർ മാള സ്വദേശി സുകുമാരൻ ആണ് അറസ്റ്റിലായത്. ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്ക് വരികയായിരുന്ന സ്‌പൈസ് ജെറ്റ് എയർവേയ്‌സ് എസ് ജി
ദുബായ് : 10 ലക്ഷം കോടി രൂപയുടെ നിക്ഷേപ ലക്ഷ്യത്തോടെ ഉത്തർ പ്രദേശ് സർക്കാർ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടി ഫെബ്രുവരി 10 മുതൽ 12 വരെ ലക്നോവിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയിൽ യു.എ.ഇ,ഫ്രാൻസ്, സിംഗപ്പൂർ, യു.കെ, കാനഡ, ജപ്പാൻ ഉൾപ്പെടെയുള്ളരാജ്യങ്ങളിൽ നിന്നുള്ള വ്യവസായികളും സംബന്ധിക്കും.ആഗോള നിക്ഷേപക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി മന്ത്രിമാരടക്കം യു.എ.ഇ.യിൽ നിന്നും നാല്പതംഗസംഘമാണ് ലക്നോവിൽ എത്തിയത്. യു.എ.ഇ വിദേശ കാര്യ സഹമന്ത്രി അഹമ്മദ് അലി അൽ സയേഗ്, അന്താരാഷ്‌ട്ര വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സിയൂദി, യു.എ.ഇ. ചേംബർ പ്രസിഡണ്ട് അബ്ദുള്ളഅൽ മസ്രോയി, അബുദാബി ചേംബർ വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി, അബുദാബി സാമ്പത്തിക വകുപ്പ് ഡയറക്ടർ ഖാലിദ് മുബാറക്,അനെക്സ് ഇൻവെസ്റ്റ്മെൻറ്സ് ചെയർമാൻ അഹമ്മദ് നാസർ അൽ നുവൈസ്, ബുർജീൽ ഹോൾഡിങ് ചെയർമാൻ ഡോക്ടർ വി.പി. ഷംസീർഉൾപ്പെടെ വ്യവസായികളുടെ വൻസംഘമാണ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ പ്രത്യേകക്ഷണം സ്വീകരിച്ച് ഉച്ചകോടിയിൽ പങ്കെടുക്കാൻ ലക്നോവിലെത്തിയത്. യു.എ.ഇ. മന്ത്രിമാരും വ്യവസായികളും യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ചയും നടത്തുന്നുണ്ട്.ഉത്തർ പ്രദേശിലെ വ്യവസായ അനുകൂല സാഹചര്യവും മുൻ വർഷങ്ങളിൽ നടത്തിയ നിക്ഷേപക ഉച്ചകോടി വൻ വിജയം ആയതിനാലുമാണ് ഇത്തവണ കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള വ്യവസായികളെ ഉച്ചകോടിയിൽ സംബന്ധിക്കുന്നതിനായി ഉത്തർ പ്രദേശ് സർക്കാർ പ്രത്യേകമായി ക്ഷണിച്ചത്.
ഓസ്‌ട്രേലിയ: കുതിരപ്പുറത്ത് നിന്ന് വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മിസ് യൂണിവേഴ്‌സ് 2022 ഫൈനലിസ്റ്റും ഓസ്‌ട്രേലിയന്‍ ഫാഷന്‍ മോഡലുമായ സിയന്ന വെയര്‍ മരിച്ചു. കഴിഞ്ഞ ഏപ്രില്‍ രണ്ടിന് ഓസ്‌ട്രേലിയയിലെ വിന്റ്‌സര്‍ പോളോ മൈതാനത്ത് കുതിരസവാരി
അബുദാബി: 45 വർഷത്തോളമായി യു എ ഇ യിൽ പ്രവർത്തിച്ചു
അബുദബി: അബുദബി സാംസ്കാരിക, വിനോദ സഞ്ചാര വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ
അബുദാബി : മാട്ടൂൽ കെ.എം.സി.സി പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. യോഗം
ഓരോ മലയാളിയും വിഷു ആഘോഷമാക്കുന്നതിന്റെ ഇടയിൽ മലയാള സിനിമ ലോകത്തിന് ലാലേട്ടന്റെ വിഷുക്കൈനീട്ടം. സോഷ്യൽ മീഡിയയെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് ലാലേട്ടന്റെ ഏറ്റവും പുതിയ സിനിമയായ L366 എന്ന സിനിമയുടെ പേര് റിവീൽ ചെയ്തു
വാഷിങ്ടൺ: പതിറ്റാണ്ടുകൾ നീണ്ട ശത്രുതയ്ക്കും നിശബ്ദതയ്ക്കും ഒടുവിൽ ഇസ്രയേലും ലെബനനും തമ്മിലുള്ള നേരിട്ടുള്ള നയതന്ത്ര ചർച്ചകൾക്ക് അമേരിക്കയിൽ തുടക്കമായി. ലെബനനിലെ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയും ഇസ്രയേലും തമ്മിൽ ഒരു മാസത്തിലേറെയായി തുടരുന്ന യുദ്ധത്തിന് പിന്നാലെയാണ്
അബൂദബി: അബൂദബിയിൽ നിന്ന് ഹജ്ജിനു പോകുന്ന തീർഥാടകർക്ക് യാത്രയയപ്പും പഠന ക്ലാസും സംഘടിപ്പിച്ചു. ഐ.സി.എഫ് അബൂദബി മേഖല സംഘടിപ്പിച്ച പരിപാടിയിൽ ഉസ്മാൻ സഖാഫി തിരുവത്ര ഹജ്ജ് പഠന ക്ലാസ് എടുത്തു. സിദ്ദീഖ് അൻവരി ആമുഖപ്രഭാഷണവും
കൊച്ചി: വാഴ 2 സിനിമയിൽ ഏറെ വൈകാരികമായ രംഗമായിരുന്നു വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടെ റോഡിൽ വീഴുന്ന സംഭവം. യഥാർഥ സംഭവത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് സൃഷ്ടിച്ച രംഗത്തിൽ മലയാളികളുടെ പ്രിയതാരം ബിജുക്കുട്ടനാണ് അഭിനയിച്ചത്. വൈറലായ വീഡിയോക്ക് പിന്നിൽ
ഓരോ മലയാളിയും വിഷു ആഘോഷമാക്കുന്നതിന്റെ ഇടയിൽ മലയാള സിനിമ ലോകത്തിന് ലാലേട്ടന്റെ
അബുദാബി: ഇന്ദിരാഗാന്ധിയുടെ നാല്പതാമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഇൻകാസ് അബുദാബിയുടെ നേതൃത്വത്തിൽ വിപുലമായ
തിരുവനന്തപുരം: ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലെത്തിച്ച പ്രകടനങ്ങളോടെ ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട
ദുബായ് : അൽ റിഹ്ല ഗ്ലോബൽ ടൂർസ് നാട്ടിൽ നിന്നും വന്ന
തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച തിരുവനന്തപുരത്ത് നിരീക്ഷണം കർശനമാക്കാൻ ആരോഗ്യവകുപ്പ്.
ഓരോ മലയാളിയും വിഷു ആഘോഷമാക്കുന്നതിന്റെ ഇടയിൽ മലയാള സിനിമ ലോകത്തിന് ലാലേട്ടന്റെ വിഷുക്കൈനീട്ടം. സോഷ്യൽ മീഡിയയെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് ലാലേട്ടന്റെ ഏറ്റവും പുതിയ സിനിമയായ L366 എന്ന സിനിമയുടെ പേര് റിവീൽ ചെയ്തു കൊണ്ട് ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. 'അതിമനോഹരം ' എന്നാണ് സിനിമയുടെ പേര്. സിനിമ അനൗൺസ് ചെയ്തത് മുതൽ മോഹൻലാൽ തരുൺ മൂർത്തി ആഷിക് ഉസ്മാൻ ചിത്രം L366 എന്നാണ് സിനിമ അറിയപ്പെട്ടത്. എന്നാൽ
വാഷിങ്ടൺ: പതിറ്റാണ്ടുകൾ നീണ്ട ശത്രുതയ്ക്കും നിശബ്ദതയ്ക്കും ഒടുവിൽ ഇസ്രയേലും ലെബനനും തമ്മിലുള്ള നേരിട്ടുള്ള നയതന്ത്ര ചർച്ചകൾക്ക് അമേരിക്കയിൽ തുടക്കമായി. ലെബനനിലെ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയും ഇസ്രയേലും തമ്മിൽ ഒരു മാസത്തിലേറെയായി തുടരുന്ന യുദ്ധത്തിന് പിന്നാലെയാണ് ഈ നിർണ്ണായക നീക്കം. 1993-ന് ശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള കൂടിക്കാഴ്ച നടത്തുന്നത്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇതിനെ ഒരു ചരിത്രപരമായ അവസരം എന്നാണ് വിശേഷിപ്പിച്ചത്. രണ്ട് മണിക്കൂർ നീണ്ട ചർച്ചയിൽ