PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഹാജിമാർക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു

ഹാജിമാർക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു

ഹാജിമാർക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു

അബൂദബി: അബൂദബിയിൽ നിന്ന് ഹജ്ജിനു പോകുന്ന തീർഥാടകർക്ക്​ യാത്രയയപ്പും പഠന ക്ലാസും സംഘടിപ്പിച്ചു. ഐ.സി.എഫ് അബൂദബി മേഖല സംഘടിപ്പിച്ച പരിപാടിയിൽ ഉസ്മാൻ സഖാഫി തിരുവത്ര ഹജ്ജ് പഠന ക്ലാസ് എടുത്തു. സിദ്ദീഖ് അൻവരി ആമുഖപ്രഭാഷണവും നടത്തി. ചടങ്ങിൽ ഹക്കീം വിളകൈ, അയ്യൂബ് ഹാജി കൽപകഞ്ചേരി, ലത്തീഫ് ഹാജി, മുഹമ്മദ് സഅദി പരപ്പ, ഷംസുദ്ധീൻ ഹാജി തുടങ്ങിയവർ സംബന്ധിച്ചു. അബ്ദുസ്സലാം ശാമിൽ ഇർഫാനി കുനിയിൽ സ്വാഗതവും നന്ദിയും പറഞ്ഞു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment