PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAH‘വു​ഡ്​​ലം കോ​ഫി ടേ​ബി​ൾ ബു​ക്ക്’

‘വു​ഡ്​​ലം കോ​ഫി ടേ​ബി​ൾ ബു​ക്ക്’

‘വു​ഡ്​​ലം കോ​ഫി ടേ​ബി​ൾ ബു​ക്ക്’

ഷാ​ർ​ജ: വു​ഡ്​​ലം എ​ജു​ക്കേ​ഷ​ൻ ആ​ദ്യ കോ​ഫി ടേ​ബി​ൾ ബു​ക്ക് ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്തു.​

മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ നൗ​ഫ​ൽ അ​ഹ​മ്മ​ദ് പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ആ​ദ്യ പ്ര​തി ഖ​ലീ​ജ് ടൈം​സ് എ​ക്സി​ക്യൂ​ട്ടി​വ് എ​ഡി​റ്റ​ർ സു​രേ​ഷ് പ​ട്ടാ​ലി സ്വീ​ക​രി​ച്ചു. ച​ട​ങ്ങി​ൽ വു​ഡ്​​ലം എ​ജു​ക്കേ​ഷ​ൻ സി.​ഇ.​ഒ അ​സ്മ​ൽ അ​ഹ​മ്മ​ദ്, ഡ​യ​റ​ക്ട​ർ ഓ​ഫ് എ​ജു​ക്കേ​ഷ​ൻ ഡോ. ​ജോ​ൺ ബ്രൗ​ൺ, വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, സാ​ഹി​ത്യ പ്രേ​മി​ക​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment