PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAH‘സ്നേ​ഹ​ത്തി​ന്‍റെ ഹൃ​ദ​യ​വ​ഴി​ക​ൾ’

‘സ്നേ​ഹ​ത്തി​ന്‍റെ ഹൃ​ദ​യ​വ​ഴി​ക​ൾ’

‘സ്നേ​ഹ​ത്തി​ന്‍റെ ഹൃ​ദ​യ​വ​ഴി​ക​ൾ’

ഷാ​ർ​ജ: ഡോ. ​നാ​സ​ർ വാ​ണി​യ​മ്പ​ല​ത്തി​ന്‍റെ ‘സ്നേ​ഹ​ത്തി​ന്‍റെ ഹൃ​ദ​യ​വ​ഴി​ക​ൾ’ പു​സ്ത​കം ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ വേ​ദി​യി​ൽ പ്ര​കാ​ശി​ത​മാ​യി.

ഷാ​ർ​ജ ഇ​സ്‍ലാ​മി​ക്​ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്​ ത​ല​വ​ൻ ശൈ​ഖ്​ അ​ബ്ദു​ല്ല മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി, യു.​എ.​ഇ എ​ഴു​ത്തു​കാ​ര​ൻ അ​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം, ഷം​സു​ദ്ദീ​ൻ ബി​ൻ മു​ഹ്​​യു​ദ്ദീ​ൻ, ഡോ. ​കെ.​കെ.​എ​ൻ കു​റു​പ്പ്, ഹാ​ഷിം നൂ​ഞ്ഞേ​രി, നി​സാ​ർ ത​ള​ങ്ക​ര, വി.​ടി സ​ലീം, സി.​എം.​എ ക​ബീ​ർ മാ​സ്റ്റ​ർ, കെ.​എം അ​ബ്ബാ​സ്, ഹു​സൈ​ൻ മ​ട​വൂ​ർ, ലി​പി അ​ക്ബ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു. ഹാ​നി ഹാ​ദി അ​ബ്ദു​ൽ ഖാ​ദ​ർ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment