ഷാർജ: ഡോ. നാസർ വാണിയമ്പലത്തിന്റെ ‘സ്നേഹത്തിന്റെ ഹൃദയവഴികൾ’ പുസ്തകം ഷാർജ പുസ്തകോത്സവ വേദിയിൽ പ്രകാശിതമായി. ഷാർജ ഇസ്ലാമിക് ഡിപ്പാർട്ട്മെന്റ് തലവൻ ശൈഖ് അബ്ദുല്ല മുഹമ്മദ് അൽ ഖാസിമി, യു.എ.ഇ എഴുത്തുകാരൻ അഹമ്മദ് ഇബ്രാഹിം, ഷംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ, ഡോ. കെ.കെ.എൻ
ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ ഇ വർഷം പ്രകാശിപ്പിക്കപ്പെടുന്ന പുസ്തകങ്ങളിൽ നിന്നും വായനക്കാർ തിരഞ്ഞെടുക്കുന്ന മികച്ച പുസ്തകത്തിന് മഹാത്മാഗാന്ധി കൾചറൽ ഫോറം ഇൗ വർഷം മുതൽ ബുക്ക് ഓഫ് ഫെയർ അവാർഡ് നൽകും. ‘അക്ഷരപ്രഭ’ എന്ന പേരിലാണ്
ഷാർജ: രണ്ടാം ക്ലാസുകാരി സഹോദരന് വേണ്ടി സമർപ്പിച്ച പുസ്തകത്തിന്റെ പ്രകാശനം ഷാർജ പുസ്തകോത്സവത്തിൽ വേറിട്ട കാഴ്ചയായി. പ്രവാസി ദമ്പതികളുടെ മകളും ദുബൈ സ്കോളാർസ് പ്രൈവറ്റ് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയുമായ ജുയെസ്റ്റ രഞ്ജുവിന്റെ (ഏഴ്) ‘സ്റ്റാർസ് മാജിക്കൽ വിസ്പർ’
ദില്ലി: ദില്ലി ചെങ്കോട്ടയിലെ സ്ഫോടനം ചാവേർ ആക്രമണമെന്ന് സ്ഥിരീകരിച്ച് ദില്ലി പൊലീസ്. ഫരീദാബാദിലെ ഭീകര സംഘത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പദ്ധതിയിട്ട ആക്രമണമാണിതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൂടുതൽ അന്വേഷണത്തിനായുള്ള തീരുമാനത്തിലാണ് പൊലീസ്. സ്ഫോടനത്തിനായി ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക്
ഷാർജ: യഥാർഥ ജീവിതത്തിൽ നിന്നുള്ള വിടുതലാണ് പ്രണയമെന്ന് പ്രജക്ത കോലി പറഞ്ഞു. ജീവിതത്തിലെ പ്രണയവും കഥയിലെ പ്രണയവും തമ്മിൽ താരതമ്യം ചെയ്യാനാവില്ല. കഥകളിൽ കാണുന്ന വിധമുള്ള പ്രണയ നായകരെ പ്രേമിക്കാൻ പോയാൽ നമ്മൾ ജയിലിലാവുമെന്നും പ്രജക്ത പറഞ്ഞു. തന്റെ ആദ്യ
ഷാർജ: നിർമിത ബുദ്ധി പോലുള്ള സാങ്കേതിക സംവിധാനത്തിന് സർഗ ജീവിതത്തിൽ സ്ഥാനമില്ലെന്നും എഴുത്ത് പൂർണമായും വൈയക്തികവും വൈകാരികവുമായ അനുഭവമാണെന്നും ബുക്കർ സമ്മാന ജേതാവ് പോൾ ലിഞ്ച്. ‘ഫിക്ഷൻ, ഫ്രീഡം, ഫിയർ’ എന്ന വിഷയത്തിൽ ഷാർജ പുസ്തകോത്സവത്തിൽ നടന്ന സംവാദത്തിൽ
ഷാർജ: വായനയുടെ പുതുവസന്തവുമായി ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 44ാമത് എഡിഷന് ബുധനാഴ്ച ഷാർജ എക്സ്പോ സെന്ററിൽ തിരി തെളിയും. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മേള
മുംബൈ: ആകാശ എയർ വിമാനം ടേക്ക് ഓഫിന് ഒരുങ്ങവേ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കസ്റ്റഡിയിൽ എടുത്തു. വാരണാസിയിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനം പറന്നുയരുന്നതിന് തൊട്ട് മുമ്പാണ് യാത്രക്കാരൻ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ചത്. തിങ്കളാഴ്ച വൈകുന്നേരം
തൃശ്ശൂർ: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. തൃശൂരിൽ വച്ച് നടന്ന ചടങ്ങിൽ സാസ്കാരിക മന്ത്രി സജി ചെറിയാൻ ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. രാഹുൽ സദാശിവൻ