PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHപുതിയ പുസ്തകങ്ങൾ വാങ്ങുന്നതിനായി 4.5 മില്യൺ ദിർഹം അനുവദിച്ച് ഷാർജ ഭരണാധികാരി.

പുതിയ പുസ്തകങ്ങൾ വാങ്ങുന്നതിനായി 4.5 മില്യൺ ദിർഹം അനുവദിച്ച് ഷാർജ ഭരണാധികാരി.

പുതിയ പുസ്തകങ്ങൾ വാങ്ങുന്നതിനായി 4.5 മില്യൺ ദിർഹം അനുവദിച്ച് ഷാർജ ഭരണാധികാരി.

ഷാർജ: ഷാർജയിലെ പബ്ലിക്, ഗവൺമെന്റ് ലൈബ്രറികളിലേക്ക് പുതിയ പുസ്തകങ്ങൾ വാങ്ങുന്നതിനായി 4.5 മില്യൺ ദിർഹം അനുവദിച്ച് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. എക്സ്പോ സെന്ററിൽ നടക്കുന്ന 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കുന്ന വിവിധ പ്രസാധകരിൽ നിന്നാണ് ലൈബ്രറികളിലേക്ക് ആവശ്യമായ പുതിയ പുസ്തകങ്ങൾ വാങ്ങുക. വായനക്കാർക്കും വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പുതിയ അറിവുകൾ ലഭ്യമാക്കാനും, പുസ്തക പ്രസാധന മേഖലയെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഭരണാധികാരിയുടെ ഈ തീരുമാനം.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment