PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഹെറിറ്റേജ് ഫെസ്റ്റ് സമാപിച്ചു: ഷഹാമ ചാമ്പ്യന്മാരായി

ഹെറിറ്റേജ് ഫെസ്റ്റ് സമാപിച്ചു: ഷഹാമ ചാമ്പ്യന്മാരായി

ഹെറിറ്റേജ് ഫെസ്റ്റ് സമാപിച്ചു: ഷഹാമ ചാമ്പ്യന്മാരായി

അബുദാബി: ഐസിഎസ് അബുദാബി റീജിയൻ കീഴിൽ മീലാദ് നബിയുടെ ഭാഗമായി സംഘടിപ്പിച്ച ഹെറിറ്റേജ് ഫെസ്റ്റ് സമാപിച്ചു. അബുദാബി ഇന്ത്യൻ ഇൻറർനാഷണൽ ഓഡിറ്റോറിയത്തിൽ നടന്ന ഫെസ്റ്റ് ഐസിഎഫ് നാഷണൽ മീഡിയ സെക്രട്ടറി ഷാഫി പട്ടുവം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഐസിഎഫ് റീജിയൻ പ്രസിഡണ്ട് ഹംസ അഹസനി അധ്യക്ഷത വഹിച്ചു. ഹമീദ് ഈശ്വരമംഗലം ഹമീദ് പരപ്പ എസ് എം കടവല്ലൂർ തുടങ്ങിയവർ സംബന്ധിച്ചു കൺവീനർ ഹെറിറ്റേജ് ഫെസ്റ്റ് കൺവീനർ ഫഹദ് സഖാഫി ചെട്ടിപ്പടി സ്വാഗതവും പറഞ്ഞു. 30 വയസ്സ് പിന്നിട്ട 200ലധികം മത്സരാർത്ഥികൾ 12 ഇനങ്ങളിലായി മാറ്റിവെച്ചു മത്സരങ്ങളിലെ പ്രതിഭകളാണ് റീജൻ നടന്ന ഫെസ്റ്റിവൽ മാറ്റുരച്ചത്. 96 പോയിൻറ് നേടി ഷഹാമ ഡിവിഷൻ രണ്ടാം തവണയും ചാമ്പ്യൻഷിപ്പ് നിലനിർത്തി 77 നാദിയ ഡിവിഷൻ രണ്ടാം സ്ഥാനവും 52 പോയിന്റുകളോടെ വിഷനുകൾ മൂന്നാം സ്ഥാനവും നിലനിർത്തി. ശഹാമാ ഡിവിഷനിലെ അൻസാർ സഖാഫി കലാപ്രതിഭയും ഡിവിഷനിൽ നിന്നുള്ള സ്വാദിഖ് മൻസൂർ സർഗ്ഗ പ്രതിവിധിയും തിരഞ്ഞെടുത്തു.

സമ്മാനദാന സമ്മേളനം അധ്യക്ഷതയിൽ ഹംസ അഹ്സനി അധ്യക്ഷതയിൽ ഹമീദ് പരപ്പ് ഉദ്ഘാടനം ചെയ്തു. ഹക്കീം വിളക്കൈ സ്വാഗതവും ഇബ്രാഹിം പൊന്മുണ്ടം നന്ദിയും പറഞ്ഞു.വിജയികളായ ഷഹാമ ഡിവിഷൻ ഉള്ള ഓവറോൾ ചാമ്പ്യൻഷിപ്പ് കപ്പ് ഐസിഎഫ് എജുക്കേഷൻ ഐസിസി സെക്രട്ടറി ഹമീദ് പരപ്പ നൽകി രണ്ടാം സ്ഥാനക്കാരായ നാഗസിയ ഡിവിഷൻ ഉള്ള കപ്പ് ഷഹീദ് അസരിയും നൽകി. ഫസ്റ്റ് ഹെറിറ്റേജ് ഫസ്റ്റ് വാർത്തകൾ ഒപ്പിയെടുത്ത് ഉണ്ടാക്കിയ പ്രത്യേക വാർത്താ ബുള്ളറ്റിൻ അയ്യൂബ് കല്പകഞ്ചേരി പ്രകാശനം ചെയ്തു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment