PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIആലപ്പുഴ സ്വദേശി അബൂദബിയിൽ നിര്യാതനായി

ആലപ്പുഴ സ്വദേശി അബൂദബിയിൽ നിര്യാതനായി

ആലപ്പുഴ സ്വദേശി അബൂദബിയിൽ നിര്യാതനായി

അബൂദബി: ആലപ്പുഴ കായംകുളം സ്വദേശി അബൂദബിയിൽ നിര്യാതനായി. കായംകുളം അനശ്വര ജൂവല്ലറി ഉടമ കോട്ടപ്പുറത്ത് ഹാഷിമിന്റെ മകൻ അഫ്സൽ ഹാഷിമാണ് മരിച്ചത്. 45 വയസായിരുന്നു. അബൂദബിയിൽ എഞ്ചിനീയരായിരുന്നു. ഭാര്യ: ഡോ. റീജ. രണ്ട് മക്കളുണ്ട്. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment