PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIപത്തനംതിട്ട രൂപത അദ്ധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്താ അബുദാബിയിൽ എത്തിച്ചേർന്നു.

പത്തനംതിട്ട രൂപത അദ്ധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്താ അബുദാബിയിൽ എത്തിച്ചേർന്നു.

പത്തനംതിട്ട രൂപത അദ്ധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്താ അബുദാബിയിൽ എത്തിച്ചേർന്നു.

അബുദാബി: യു എ ഇ – സന്ദർശനത്തിനായി പത്തനംതിട്ട രൂപത അദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്താ ഇന്ന് അബുദാബിയിൽ എത്തിച്ചേർന്നു. യു എ ഇ കോർഡിനേറ്റർ വന്ദ്യ ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പയും റവറന്റ് ഫാദർ  ജോൺസൺ പുതുപറമ്പിലും ചേർന്ന് അഭിവന്ദ്യ പിതാവിനെ അബുദാബി എയർപോർട്ടിൽ ഹാർദ്ദവമായി സ്വീകരിച്ചു. യു എ ഇ  മലങ്കര കത്തോലിക്കാ കൗൺസിലിന്റെ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും, വിവിധ സമൂഹങ്ങളുടെ പ്രതിനിധികളും ഭക്തസംഘടനകളുടെ പ്രതിനിധികളും സ്വീകരണത്തിൽ പങ്കുചേർന്നു. ഇന്നുമുതൽ ഡിസംബർ ആറ്  വരെയുള്ള ദിവസങ്ങളിൽ  അഭിവന്ദ്യ പിതാവ് യു എ ഇ യിലെ  വിവിധ സമൂഹങ്ങൾ സന്ദർശിക്കും.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment