PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeKeralaപിണറായി വിജയൻ പ്രതിപക്ഷ നേതാവ്; തീരുമാനം സംസ്ഥാന സമിതിയിൽ

പിണറായി വിജയൻ പ്രതിപക്ഷ നേതാവ്; തീരുമാനം സംസ്ഥാന സമിതിയിൽ

പിണറായി വിജയൻ പ്രതിപക്ഷ നേതാവ്; തീരുമാനം സംസ്ഥാന സമിതിയിൽ

തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി.സതീശനെ പുതിയ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് തിരഞ്ഞെടുത്തതിനു പിന്നാലെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത് സിപിഎം. സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. ആദ്യമായാണ് പിണറായി വിജയന്‍ പ്രതിപക്ഷനേതൃ സ്ഥാനം ഏറ്റെടുക്കുന്നത്. പത്തു വര്‍ഷം മുഖ്യമന്ത്രിയായിരുന്നതിനു ശേഷമാണ് പിണറായി വിജയന്‍ പ്രതിപക്ഷനിരയെ നയിക്കാന്‍ എത്തുന്നത്.നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടി ഉണ്ടായെങ്കിലും പിണറായി വിജയന്‍ തന്നെ മുന്നില്‍നില്‍ക്കട്ടെ എന്നു യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment