PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAH‘വെൻ ലൈഫ് ബ്ലൂംസ് എഗയിൻ ‘ – ‘എ കംപ്ലീറ്റ് കംപാനിയൻ ടു ദി ബ്രേസ്‌റ്റ് ക്യാൻസർ ജേർണി’ പ്രകാശനം ചെയ്തു.

‘വെൻ ലൈഫ് ബ്ലൂംസ് എഗയിൻ ‘ – ‘എ കംപ്ലീറ്റ് കംപാനിയൻ ടു ദി ബ്രേസ്‌റ്റ് ക്യാൻസർ ജേർണി’ പ്രകാശനം ചെയ്തു.

‘വെൻ ലൈഫ് ബ്ലൂംസ് എഗയിൻ ‘ – ‘എ കംപ്ലീറ്റ് കംപാനിയൻ ടു ദി ബ്രേസ്‌റ്റ് ക്യാൻസർ ജേർണി’ പ്രകാശനം ചെയ്തു.

ഷാർജ : പ്രശസ്‌ത അർബുദ രോഗ ചികിത്സകനായ ഡോ ചെറിയാൻ തമ്പി രചിച്ച ‘വെൻ ലൈഫ് ബ്ലൂംസ് എഗയിൻ ‘ എ കംപ്ലീറ്റ് കംപാനിയൻ ടു ദി ബ്രേസ്‌റ്റ് ക്യാൻസർ ജേർണി എന്ന പുസ്തകം പ്രകാശനം ചെയ്തു. നാല്പത്തിയഞ്ചാമത്‌ ഷാർജാ അന്താരാഷ്ട്ര പുസ്ത്കോത്സവ വേദിയിൽ വച്ചാണ് പുസ്തകം പുറത്തിറക്കിയത്.സ്‌താനാർബുദത്തെ കുറിച്ചുള്ള എല്ലാ സംശയങ്ങൾക്കും ആശങ്കകൾക്കും ഉള്ള മറുപടിയാണ് ഈ കൃതി .സ്‌താനാർബുദത്തെ സംബന്ധിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന ആശങ്കൾക്കുള്ള നിവാരണം കൂടിയാണ് ഈ പുസ്തകം . കഴിഞ്ഞ ദിവസം നാല്പത്തിയഞ്ചാമത്‌ ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ വച്ച് യാബ്  ലീഗൽ ഗ്രൂപ്പ് മേധാവി യൂസ്ര എസ്സന്താർ നിർവഹിച്ചു . ചടങ്ങിൽ ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് മേധാവി മോഹൻകുമാർ ,പത്രപ്രവർത്തകനും , എഴുത്തുകാരനുമായ , ഹിറ്റ് എഫ് എം ന്യൂസ് മേധാവി ഷാബു കിളിത്തട്ടിൽ , ഒലിവ് പബ്ലിക്കേഷൻ ഡയറക്ടർ ഫിറോസ് അബ്‌ദുള്ള , മാധ്യമ പ്രവർത്തകയായ തൻസി ഹാഷിർ എന്നിവർ പങ്കെടുത്തു .അർബുദ രോഗത്തെ ഭയപ്പാടോടെ അല്ല ശാസ്ത്രീയമായ നിലപാടുകളോടെയാണ് സമീപിക്കേണ്ടതെന്നും ഇതിനായുള്ള ബോധവത്കരണമാണ് ആവശ്യമെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപെട്ടു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment