PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeKerala‘രാധ 97 കോടിയോളം നൽകാനുണ്ട്, സ്വത്ത് തട്ടിയെടുക്കാൻ ശ്രമം’ ; വിതുമ്പി അംബിക, ആരോപണങ്ങളിൽ മറുപടി.

‘രാധ 97 കോടിയോളം നൽകാനുണ്ട്, സ്വത്ത് തട്ടിയെടുക്കാൻ ശ്രമം’ ; വിതുമ്പി അംബിക, ആരോപണങ്ങളിൽ മറുപടി.

‘രാധ 97 കോടിയോളം നൽകാനുണ്ട്, സ്വത്ത് തട്ടിയെടുക്കാൻ ശ്രമം’ ; വിതുമ്പി അംബിക, ആരോപണങ്ങളിൽ മറുപടി.

 

‘വഞ്ചിച്ചത് രാധ; 50 സെന്റ് ഭൂമിയും സ്വർണവും തട്ടി’; സഹോദരിയുടെ ആരോപണം തള്ളി അംബിക:

കുടുംബത്തിൽ നടക്കുന്ന പ്രശ്‌നങ്ങളാണിത്. ഇത് വീട്ടിൽ തന്നെ ഒതുക്കി തീർക്കാൻ ശ്രമിച്ചപ്പോഴാണ് രാധ ആരോപണവുമായി എത്തിയത്. സ്റ്റുഡിയോയുടെ ഷെയർ, വസ്തു എന്നിവ സംബന്ധിച്ച് ഒരുപാട് കേസുകൾ തങ്ങൾ തമ്മിലുണ്ട്. 97 കോടിയോളം രാധ തനിക്ക് നൽകാനുണ്ട്. ചെക്ക് തന്നതും അത് ബാങ്കിൽ ബ്ലോക്ക് ചെയ്തതും രാധയാണെന്നും അംബിക പറഞ്ഞു.അംബികയ്ക്കെതിരേ 46 കോടി രൂപയുടെ ചെക്ക് തട്ടിപ്പ് പരാതിയുമായി സഹോദരിയും നടിയുമായ രാധ രംഗത്തെത്തിയിരുന്നു. അംബികയ്ക്കും സഹോദരൻ മല്ലികാർജുന കുഞ്ഞൻ നായർക്കുമെതിരേയാണ് ചെന്നൈ സിറ്റി പോലീസ് കമ്മിഷണർ ഓഫീസിൽ നേരിട്ടെത്തി രാധ പരാതി നൽകിയത്. അംബികയും സഹോദരനും ചേർന്ന് തന്റെ ചെക്കുകൾ ദുരുപയോഗം ചെയ്ത് അക്കൗണ്ടിൽനിന്ന് 46 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് പരാതി.

 

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment