PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomePosts Tagged "news" (Page 2)

news Tag

Archive

ഷാ​ർ​ജ: കൊ​ച്ചി തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി ഡോ. ​സ​ന്തോ​ഷ് അ​ല​ക്സി​ന്‍റെ ഹി​ന്ദി യാ​ത്ര വി​വ​ര​ണ പു​സ്ത​കം (യു.​എ.​ഇ മെ​ഹ​ഫ്‌​തേ ബ​ർ) ഷാ​ർ​ജ ബു​ക്ക് ഫെ​യ​റി​ൽ പ്ര​കാ​ശ​നം ചെ​യ്തു.റൈ​റ്റേ​ഴ്​​സ് ഫോ​റ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ര​വി​ഷ് തോ​മ​സ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഗീ​ത മോ​ഹ​ൻ

ഷാ​ർ​ജ: അ​ഡ്വ. ബി.​എ​ഫ്.​ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ ര​ചി​ച്ച ‘മാ​ന​വി​ക ദ​ർ​ശ​നം-​സ​മൂ​ഹ​ത്തി​ലും ഉ​ബൈ​ദ്​ ക​വി​ത​യി​ലും’​ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്തു. ഫാ​റൂ​ഖ്​ കോ​ള​ജ്​ മ​ല​യാ​ളം വി​ഭാ​ഗം ത​ല​വ​ൻ ഡോ. ​അ​സീ​സ്​ ത​രു​വ​ണ പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. ഇ​മാ​റാ​ത്തി ക​വ​യി​ത്രി ഡോ. ​മ​റി​യം അ​ൽ​ശി​നാ​സി

ഷാ​ര്‍ജ: ഫു​ജൈ​റ മീ​ന്‍ മാ​ര്‍ക്ക​റ്റി​ല്‍നി​ന്നും ത​ന്‍റെ പു​തി​യ സൃ​ഷ്ടി​യു​മാ​യി അ​ക്ഷ​ര ന​ഗ​രി​യി​ല്‍ എ​ത്തി​യി​രി​ക്കു​ക​യാ​ണ് മു​ഹ​മ്മ​ദ്‌ അ​ജ്മ​ല്‍ കൈ​നാ​ട്ടി എ​ന്ന എ​ഴു​ത്തു​കാ​ര​ന്‍. ഫു​ജൈ​റ മാ​ര്‍ക്ക​റ്റി​ലെ മീ​ന്‍ വെ​ട്ടു​കാ​ര​നാ​ണ്. വ​റ​ച​ട്ടി​യി​ല്‍ തി​ള​ച്ചു​മ​റി​യാ​നു​ള്ള മ​ത്സ്യ​ങ്ങ​ളെ ഇ​ദ്ദേ​ഹം കൊ​ത്തി നു​റു​ക്കു​മ്പോ​ഴും മ​ന​സ്സി​ല്‍ മ​റ്റൊ​രു നോ​വ​ല്‍ തി​ള​ച്ചു​മ​റി​യു​ന്നു.

ദില്ലി: ചെങ്കോട്ട സ്ഫോടനത്തിൽ മരണം 13 ആയെന്ന് സ്ഥിരീകരിച്ച് ആശുപത്രി. എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിലാൽ എന്നയാളാണ് മരിച്ചത്. നേരത്തെ, 12 മരണം ആയിരുന്നു സ്ഥിരീകരിച്ചത്. അതേസമയം, സ്ഫോടനവുമായി ബന്ധപ്പെട്ട് ഇക്കോ സ്പോർട്ട് കാർ പാർക്ക് ചെയ്ത വ്യക്തി

ന്യൂഡല്‍ഹി: ദീപാവലിക്ക് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തി ഡല്‍ഹി സ്‌ഫോടനക്കേസിലെ പ്രതികള്‍. ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിന് മുന്‍പ് താനും ഡോ. ഉമര്‍ നബിയും ചെങ്കോട്ടയില്‍ നിരീക്ഷണം നടത്തിയിരുന്നതായി പ്രധാന പ്രതിയായ മുസമ്മില്‍ ഷക്കീല്‍ അന്വേഷണ

ഷാ​ർ​ജ: വു​ഡ്​​ലം എ​ജു​ക്കേ​ഷ​ൻ ആ​ദ്യ കോ​ഫി ടേ​ബി​ൾ ബു​ക്ക് ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്തു.​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ നൗ​ഫ​ൽ അ​ഹ​മ്മ​ദ് പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ആ​ദ്യ പ്ര​തി ഖ​ലീ​ജ് ടൈം​സ് എ​ക്സി​ക്യൂ​ട്ടി​വ് എ​ഡി​റ്റ​ർ സു​രേ​ഷ് പ​ട്ടാ​ലി സ്വീ​ക​രി​ച്ചു. ച​ട​ങ്ങി​ൽ

ഷാ​ർ​ജ: ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ വേ​ദി​യി​ൽ ഇ ​വ​ർ​ഷം പ്ര​കാ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന പു​സ്ത​ക​ങ്ങ​ളി​ൽ നി​ന്നും വാ​യ​ന​ക്കാ​ർ തി​ര​ഞ്ഞെ​ടു​ക്കു​ന്ന മി​ക​ച്ച പു​സ്ത​ക​ത്തി​ന് മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റം ഇൗ ​വ​ർ​ഷം മു​ത​ൽ ബു​ക്ക് ഓ​ഫ് ഫെ​യ​ർ അ​വാ​ർ​ഡ് ന​ൽ​കും. ‘അ​ക്ഷ​ര​പ്ര​ഭ’ എ​ന്ന പേ​രി​ലാ​ണ്​

ഷാ​ർ​ജ: ര​ണ്ടാം ക്ലാ​സു​കാ​രി സ​ഹോ​ദ​ര​ന്​ വേ​ണ്ടി സ​മ​ർ​പ്പി​ച്ച പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​ൽ വേ​റി​ട്ട കാ​ഴ്ച​യാ​യി. പ്ര​വാ​സി ദ​മ്പ​തി​ക​ളു​ടെ മ​ക​ളും ദു​ബൈ സ്​​കോ​ളാ​ർ​സ്​ പ്രൈ​വ​റ്റ്​ സ്കൂ​ൾ ര​ണ്ടാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി​യു​മാ​യ ജു​യെ​സ്റ്റ ര​ഞ്ജു​വി​ന്‍റെ (ഏ​ഴ്) ‘സ്റ്റാ​ർ​സ്​ മാ​ജി​ക്ക​ൽ വി​സ്പ​ർ’

ദില്ലി: ദില്ലി ചെങ്കോട്ടയിലെ സ്ഫോടനം ചാവേർ ആക്രമണമെന്ന് സ്ഥിരീകരിച്ച് ദില്ലി പൊലീസ്. ഫരീദാബാദിലെ ഭീകര സംഘത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പദ്ധതിയിട്ട ആക്രമണമാണിതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൂടുതൽ അന്വേഷണത്തിനായുള്ള തീരുമാനത്തിലാണ് പൊലീസ്. സ്ഫോടനത്തിനായി ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക്