PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIനാട്ടിലേക്ക് മടങ്ങാൻ മിനിറ്റുകൾ; അബുദാബി എയർപോർട്ടിൽ കുഴഞ്ഞു വീണ് മരിച്ചു കാഞ്ഞങ്ങാട് പാണത്തൂർ സ്വദേശി  

നാട്ടിലേക്ക് മടങ്ങാൻ മിനിറ്റുകൾ; അബുദാബി എയർപോർട്ടിൽ കുഴഞ്ഞു വീണ് മരിച്ചു കാഞ്ഞങ്ങാട് പാണത്തൂർ സ്വദേശി  

നാട്ടിലേക്ക് മടങ്ങാൻ മിനിറ്റുകൾ; അബുദാബി എയർപോർട്ടിൽ കുഴഞ്ഞു വീണ് മരിച്ചു കാഞ്ഞങ്ങാട് പാണത്തൂർ സ്വദേശി  

അബുദാബി : സ്വകാര്യ സന്ദർശനത്തിന് യു എ യിൽ എത്തിയ കാഞ്ഞങ്ങാട് പാറപ്പള്ളിയിൽ താമസിക്കുന്ന പാണത്തൂർ സ്വദേശി യൂസഫ് അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ വെച്ച് കുഴഞ്ഞു വീണ് മരണപ്പെട്ടു. 51വയസായിരുന്നു. സന്ദർശന വിസയിൽ അബുദാബിയിൽ എത്തി തിരിച്ചു നാട്ടിലേക്ക് പോകാനിരിക്കെ അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ വെച്ച് വിമാനം കയറാനിരിക്കെ ഹൃദയാഘാതം മൂലം കുഴഞ്ഞു വീഴുകയായിരുന്നു.  ബേക്കൽ സ്വദേശിനി റംസീനയാണ് ഭാര്യ. ഇസ്തിഹാൻ(20), മിർസാന(18), ഫാത്തിമ(16), യാസീൻ(10), മുഷ്‌ഫിറ (6),  മൂന്ന് മാസം പ്രായമുള്ള ഹൈറ സനിഷ് തുടങ്ങിയവർ മക്കളാണ്. മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാരും ബന്ധുക്കളും.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment