PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEഇസ്ലാമിക പുതുവർഷം : യുഎഇയിൽ പൊതു, സ്വകാര്യ മേഖലകൾക്ക് ജൂൺ 15 തിങ്കളാഴ്ച അവധി.

ഇസ്ലാമിക പുതുവർഷം : യുഎഇയിൽ പൊതു, സ്വകാര്യ മേഖലകൾക്ക് ജൂൺ 15 തിങ്കളാഴ്ച അവധി.

ഇസ്ലാമിക പുതുവർഷം : യുഎഇയിൽ പൊതു, സ്വകാര്യ മേഖലകൾക്ക് ജൂൺ 15 തിങ്കളാഴ്ച അവധി.

ഇസ്ലാമിക പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ജൂൺ 15 തിങ്കളാഴ്ച യുഎഇയിൽ ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും ഔദ്യോഗിക അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസും ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയവും ഇന്ന് പ്രഖ്യാപിച്ചു.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment