PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEഎണ്ണ ഉല്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിൽ നിന്ന് യുഎഇ പിൻമാറി.

എണ്ണ ഉല്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിൽ നിന്ന് യുഎഇ പിൻമാറി.

എണ്ണ ഉല്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിൽ നിന്ന് യുഎഇ പിൻമാറി.

യുഎഇ :  രാജ്യാന്തര എണ്ണക്കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് (OPEC), ഒപെക്+ എന്നിവയിൽ നിന്ന് പിന്മാറാൻ യുഎഇ. രാജ്യാന്തര എണ്ണക്കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയാ ഒപെക് (OPEC), ഒപെക്+ എന്നിവയിൽ നിന്ന് പിന്മാറാനൊരുങ്ങി യുഎഇ. മെയ് 1 മുതൽ പിന്മാറ്റം പ്രാബല്യത്തിൽ വരും. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള എണ്ണ ഉൽപ്പാദന ഗ്രൂപ്പിന് യുഎഇയുടെ നീക്കം കനത്ത പ്രഹരമാണ്.ആവശ്യകതയ്ക്കും വിപണി സാഹചര്യങ്ങൾക്കും അനുസൃതമായി, ക്രമേണയും ചിന്താപൂർവ്വമായും ഉൽപ്പാദനം വർദ്ധിപ്പിച്ചുകൊണ്ട് എമിറേറ്റ്സ് ഉത്തരവാദിത്തമുള്ള പങ്ക് തുടരുമെന്ന് യുഎഇയുടെ സ്റ്റേറ്റ് വാർത്താ ഏജൻസിയായ വാം അറിയിച്ചു.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment