ദുബായ്: മിഡിൽ ഈസ്റ്റിലെ പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ അറേബ്യൻ ബിസിനസിന്റെ 2024ലെ മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച നൂറ് കമ്പനികളുടെ റാങ്കിങ്ങിൽ പന്ത്രണ്ടാം സ്ഥാനം നേടി ലുലു ഗ്രൂപ്പ്. ആദ്യ പതിനഞ്ചിൽ ഇടം നേടിയ ഏക ഇന്ത്യൻ കമ്പനിയാണ്
ഷാർജ: ‘മഹാ സംഗീതജ്ഞന്റെ യാത്ര -ഇളയരാജയുടെ സംഗീതസഞ്ചാരം’ എന്ന പരിപാടിയിയിലാണ് അദ്ദേഹം സംസാരിക്കുക.രാത്രി 8.30 മുതൽ 10.30 വരെ ബോൾ റൂമിലാണ് പരുപാടി നടക്കുക. അമ്പതാണ്ട് പിന്നിടുന്ന തന്റെ സംഗീതസപര്യയെക്കുറിച്ചായിരിക്കും ഇളയരാജ സംസാരിക്കുക. ഈ വർഷത്തെ പുസ്തകമേളയിൽ ആസ്വാദകരുടെ
മേളയിൽ ചേതൻ ഭഗത് ഉൾപ്പെടെ ഇന്ത്യയിൽ നിന്ന് പ്രമുഖ പ്രസാധകർ മേളയുടെ ഭാഗമാകും
ദുബായ് : ദുബായിലെ നൈഫ് ഏരിയയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് 2 പേർ മ രിച്ചു. ദുബായ് മീഡിയ ഓഫീസ് ഇന്ന് 2024 നവംബർ 2 ശനിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. റിപ്പോർട്ട് ലഭിച്ച് ആറ് മിനിറ്റിനുള്ളിൽ, സിവിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട്
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. ദില്ലിയിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ വിമാനത്തിൽ ഭീഷണിയെത്തുടർന്ന് കർശന പരിശോധന നടത്തി. വൈകിട്ട് 4 മണിക്ക് കൊച്ചിയിലിറങ്ങിയ വിമാനത്തിലാണ് ബോംബ് സ്ക്വാഡ് പരിശോധന നടത്തിയത്. ഉച്ചയ്ക്ക് 12 ന് നെടുമ്പാശ്ശേരിയിൽ നിന്നും
കൽപറ്റ: അനേകായിരങ്ങളുടെ ആവേശത്തള്ളിച്ചക്ക് നടുവിലേക്ക് പ്രിയങ്കരിയായി അവരെത്തി. വയനാടൻ ജനതയുടെ പ്രതിനിധിയാകാനുള്ള പോർക്കളത്തിൽ പ്രിയങ്ക ഗാന്ധി വീരോചിതം അങ്കം കുറിച്ചു. വയനാട് ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം കൽപറ്റ നഗരത്തെ പ്രകമ്പനം കൊള്ളിച്ച റോഡ്
കൊച്ചി: ലഹരി കേസിൽ സിനിമ താരം പ്രയാഗ മാർട്ടിന്റെ മൊഴി തൃപ്തികരമെന്ന് പൊലീസ്. നക്ഷത്രഹോട്ടലിൽ പോയത് സുഹൃത്തുക്കളുടെ നിർബന്ധപ്രകാരമാണെന്നും അവിടെ ലഹരി പാർട്ടി നടന്നത് അറിഞ്ഞിരുന്നില്ലെന്നും പ്രയാഗ പറഞ്ഞിരുന്നു. ഈ മൊഴി തൃപ്തികരമാണെന്നാണ് പൊലീസ് നിലപാട്. ഓം പ്രകാശിനെ തനിക്ക്
ഡൽഹി :വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റയുടെ മരണത്തിൽ അനുശോചനം അറിയിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. സമൂഹ മാധ്യമമായ എക്സിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. രത്തൻ ടാറ്റയുടെ മരണം അവിശ്വസനീയമാണ്. ഇന്ത്യയുടെ