PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഉമ്മൻ ചാണ്ടിയുടെ ഓർമകളിൽ ഇൻകാസ് അബുദാബി

ഉമ്മൻ ചാണ്ടിയുടെ ഓർമകളിൽ ഇൻകാസ് അബുദാബി

ഉമ്മൻ ചാണ്ടിയുടെ ഓർമകളിൽ ഇൻകാസ് അബുദാബി

അബുദാബി: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി, ജനകീയ നേതാവ് ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം ഇൻകാസ് അബുദാബി സമുചിതമായി ആചരിച്ചു. കേരളത്തിലെ ജനഹൃദയങ്ങളെ സ്വാധീനിച്ച ഒരു നേതാവായിരുന്നു അദ്ദേഹമെന്നും, സമാനതകളില്ലാത്ത ജനക്ഷേമപ്രവർത്തനങ്ങളിലൂടെ ജന മനസ്സുകളിൽ സദ്ദേഹം എക്കാലവും നിലനിൽക്കുമെന്നും അനുസ്മരണ സമ്മേളനം വിലയിരുത്തി. ഇൻകാസ് അബുദാബി പ്രസിഡന്റും മലയാളി സമാജം പ്രസിഡന്റുമായ എ എം അൻസാർ അധ്യക്ഷനായ ചടങ്ങിൽ ഇൻകാസ് കേന്ദ്രകമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ബി യേശുശീലൻ അനുസ്മരണ ഒരഭാഷണം നടത്തി. ഇൻകാസ് ജനറൽ സെക്രട്ടറി എം യു ഇർഷാദ് സ്വാഗതവും ആക്ടിങ് ട്രഷറർ രാജേഷ് വടകര നന്ദിയും പറഞ്ഞു സമാജം ജനറൽ സെക്രട്ടറി റഫീക് പി ടി, സമാജം ട്രഷറർ അനീഷ്മോൻ ഇൻകാസ് ഭാരവാഹികളായ, അമീറുദ്ദീൻഅനീഷ് ബാലകൃഷ്ണൻ, ഷാജികുമാർ, അനീഷ് ഭാസി,ഓസ്റ്റിൻ ലാൽ, രാജേഷ്കുമാർ, റിയാസ് എ ടി, സുധീഷ് കൊപ്പം എന്നിവർ സംസാരിച്ചു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment