PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി മലയാളി സമാജത്തിന്റെ ‘മുഖച്ഛായ’ മാഗസിൻ പ്രകാശനം ഇന്ന്

അബുദാബി മലയാളി സമാജത്തിന്റെ ‘മുഖച്ഛായ’ മാഗസിൻ പ്രകാശനം ഇന്ന്

അബുദാബി മലയാളി സമാജത്തിന്റെ ‘മുഖച്ഛായ’ മാഗസിൻ പ്രകാശനം ഇന്ന്

അബുദാബി: അബുദാബി മലയാളി സമാജത്തിന്റെ മുഖച്ഛായ മാഗസിൻ ഇന്ന് പ്രകാശനം ചെയ്യും. ജൂലൈ 3 വെള്ളിയാഴ്ച രാത്രി 8 മണിക്ക് സമാജത്തിൽ വെച്ച് ലുലു ഗ്രൂപ്പ് ഇൻ്റർനാഷലിൻ്റെ ഡയറക്ടർ അബൂബക്കർ ടി പി  മുഖച്ഛായ മാഗസിൻ്റെ പ്രകാശനം നിർവഹിക്കും. ചടങ്ങിൽ പ്രശസ്ത പ്രവാസി എഴുത്ത്കാരൻ ഖമറുദീൻ ആമയവും പ്രവാസ ലോകത്തെ മറ്റ് എഴുത്ത്കാരും, സാമൂഹിക സാസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നു. നീണ്ട വർഷങ്ങളുടെ ഇടവേളക്ക് ശേഷം പുറത്തിറങ്ങുന്ന മുഖച്ഛായയുടെ പ്രകാശന ചടങ്ങിൽ എല്ലാവരും ഭാഗമാക്കണം എന്നും ഭാരവാഹികൾ അറിയിച്ചു.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment