PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഇന്ന് മുതൽ അബുദാബി ദർബ് ടോൾ ഗേറ്റുകളിലും മവാഖിഫ് പാർക്കിങ് കേന്ദ്രങ്ങളിലും പുതുക്കിയ സമയക്രമം പ്രഖ്യാപിച്ചു.

ഇന്ന് മുതൽ അബുദാബി ദർബ് ടോൾ ഗേറ്റുകളിലും മവാഖിഫ് പാർക്കിങ് കേന്ദ്രങ്ങളിലും പുതുക്കിയ സമയക്രമം പ്രഖ്യാപിച്ചു.

ഇന്ന് മുതൽ അബുദാബി ദർബ് ടോൾ ഗേറ്റുകളിലും മവാഖിഫ് പാർക്കിങ് കേന്ദ്രങ്ങളിലും പുതുക്കിയ സമയക്രമം പ്രഖ്യാപിച്ചു.

അബുദാബി: റമദാൻ പ്രമാണിച്ച് അബുദാബിയിലെ ദർബ് ടോൾ ഗേറ്റുകളിലും മവാഖിഫ് പാർക്കിങ് കേന്ദ്രങ്ങളിലും പുതുക്കിയ സമയക്രമം പ്രഖ്യാപിച്ചു. തിരക്കേറിയ സമയങ്ങളിൽ (പീക്ക് അവേഴ്സ്) മാത്രമാണ് റമസാനിൽ ടോൾ ഈടാക്കുകയെന്ന് ക്യൂ മൊബിലിറ്റി അറിയിച്ചു.തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ 10 വരെയും ഉച്ചകഴിഞ്ഞ് 2 മുതൽ വൈകിട്ട് 6 വരെയുമാണ് ദർബ് ടോൾ:  സമയം. ഈ സമയങ്ങളിൽ ഗേറ്റ് കടക്കുന്ന വാഹനങ്ങൾ 4 ദിർഹം നൽകണം. ഞായറാഴ്ചകളിൽ ടോൾ പൂർണമായും സൗജന്യമായിരിക്കും. മവാഖിഫ് പാർക്കിങ്: തിങ്കൾ മുതൽ ശനി വരെ രണ്ട് ഘട്ടങ്ങളിലായാണ് ഫീസ് ഈടാക്കുക. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയും രാത്രി 9 മുതൽ പുലർച്ചെ 2 വരെയുമാണ് സമയം. വൈകിട്ട് 6 മുതൽ രാത്രി 9 വരെയുള്ള സമയത്ത് പാർക്കിങ് സൗജന്യമായിരിക്കും. സ്റ്റാൻഡേർഡ് പാർക്കിങ്ങിന് മണിക്കൂറിന് 2 ദിർഹവും പ്രീമിയം വിഭാഗത്തിന് 3 ദിർഹവുമാണ് നിരക്ക്. ഞായറാഴ്ചകളിൽ പാർക്കിങ് ഫീസ് നൽകേണ്ടതില്ല.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment