PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി സെൻ്റ് സീറ്റ്ഫൻസ് ദേവാലയം ആദ്യഫല സമർപ്പണവും, ഹാർവെസ്റ്റ് ഫെസ്റ്റ് ലോഗോ പ്രകാശനവും നടന്നു. 

അബുദാബി സെൻ്റ് സീറ്റ്ഫൻസ് ദേവാലയം ആദ്യഫല സമർപ്പണവും, ഹാർവെസ്റ്റ് ഫെസ്റ്റ് ലോഗോ പ്രകാശനവും നടന്നു. 

അബുദാബി സെൻ്റ് സീറ്റ്ഫൻസ് ദേവാലയം ആദ്യഫല സമർപ്പണവും, ഹാർവെസ്റ്റ് ഫെസ്റ്റ് ലോഗോ പ്രകാശനവും നടന്നു. 

അബുദാബി: അബുദാബി സെൻ്റ് സീറ്റ്ഫൻസ് ദേവാലയം ഒരുക്കിയ  ആദ്യഫല സമർപ്പണവും, ഹാർവെസ്റ്റ് ഫെസ്റ്റ് ലോഗോ പ്രകാശനവും കഴിഞ്ഞ ദിവസം നടന്നു. ജനുവരി മാസത്തിൽ  അബുദാബിയിൽ നടത്തുന്ന ഹാർവെസ്റ്റ് ഫെസ്റ്റിന് മുന്നോടിയായിട്ടാണ് പരിപാടി ഒരുക്കിയത്.ആദ്യഫലങ്ങൾ ദൈവത്തിന് സമർപ്പിക്കുന്ന പുരാതനമായ ആദ്യഫല സമർപ്പണ ചടങ് പരമ്പരാഗത രീതിയിൽലാണ് ക്രമീകരിച്ചത്.അബുദാബി സെന്റ് ആഡ്‌റൂസ് ചർച്ചിൽ വിശുദ്ധ കുർബാനയ്ക്കു ശേഷമാണ് ചടങ്ങ് നടന്നത്. സ്നേഹത്തിന്റെയും ത്യാഗത് തിന്റെയും കരുതലിന്റെയും പങ്കുവെക്കലിന്റെയും ഓർമ്മ പുതുക്കി സെന്റ് സ്റ്റീഫൻസ് ഇടവക “കൊയ്തുത്സവം 2026” ന്റെ വിളംബരമറിയിച്ചു ആദ്യഫല സമർപ്പണ റാലിയും ലോഗോ പ്രകാശനവും സെന്റ് ആൻഡ്റൂസ് പള്ളിയിൽ നടന്നു. ആദ്യഫല ലേലവും നടന്നു.
ഇടവക വികാരി ഫാദർ റ്റിജു വര്ഗീസ് ലോഗോ പ്രകാശനവും ആദ്യഫല സമർപ്പണ പ്രാർത്ഥനയും നടത്തി. ജനറൽകൺവീനർ ഏബ്രഹാം പോത്തൻ, ട്രസ്റ്റി വര്ഗീസ് മാത്യു, ഇടവക സെക്രട്ടറി സോണി കുര്യൻ, ട്രസ്റ്റി വിനു ജേക്കബ് പീറ്റർ, വൈസ് പ്രസിഡന്റ്‌ പോൾ പി. സി., ഹാർവെസ്റ്റ് ഫെസ്റ്റ് കൺവീനറന്മാർ, മാനേജിങ്ങ് കമ്മിറ്റിയങ്ങങ്ങൾ, ഭക്തസംഘ ടനാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. കൊയ്തുത്സവ വ്യാപാരമേളയും സാംസ്‌കാരിക ആഘോഷവും ജനുവരി 25 ന് മുസ്സഫാ മാർത്തോമ്മ പള്ളിയംഗണത്തിൽ നടക്കും.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment