PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIമുഖ്യമന്ത്രിയെ സ്വീകരിച്ച്‌ ശൈഖ് നഹ്യാൻ ബിൻ മുബാറക്‌

മുഖ്യമന്ത്രിയെ സ്വീകരിച്ച്‌ ശൈഖ് നഹ്യാൻ ബിൻ മുബാറക്‌

മുഖ്യമന്ത്രിയെ സ്വീകരിച്ച്‌ ശൈഖ് നഹ്യാൻ ബിൻ മുബാറക്‌

അബുദാബി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയിൽ ഊഷ്മള സ്വീകരണം. യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ മുഖ്യമന്ത്രിയെ അബുദാബിയിൽ സ്വീകരിച്ചു. കൊട്ടാരത്തിലെത്തിയ മുഖ്യമന്ത്രിക്ക് ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണമാണ് നൽകിയത്. ചീഫ് സെക്രട്ടറി ഡോ ജയതിലക് ഐഎഎസ്, യുഎഇയിലെ ഇന്ത്യൻ അംബാസിഡർ ഡോ. ദീപക് മിത്തൽ, ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവരും സന്നിഹിതരായിരുന്നു

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment