അബൂദബി സാംസ്‌കാരിക വേദി 2025-26 വര്‍ഷത്തെ പുതിയ കമ്മിറ്റി നിലവില്‍ വന്നു.
അബുദാബി : അബുദാബി സാംസ്കാരിക വേദി ഭാരവാഹികൾ: സാബു അഗസ്റ്റിൻ (പ്രസി), റോയ്സ് ജോർജ് (വൈ.പ്രസി), ബിമൽ കുമാർ (ജന.സെക്ര), മുജീബ് അബ്ദുൽ സലാം (ട്രഷ), അനൂപ് നമ്പ്യാർ (മുഖ്യരക്ഷാധികാരി), കേശവൻ ലാലി, ഷാനവാസ് മാധവൻ, മൊയ്‌തീൻ അബ്ദുൽ അസീസ്, ടി.വി.സുരേഷ് കുമാർ (രക്ഷാധികാരി), സലിം നൗഷാദ്, അനീഷ് ഭാസി (വൈ.പ്രസി), ഹാറൂൺ മുരുക്കുംപുഴ, എ.കെ.ശ്രീജിത്ത് (ജോ.സെക്ര), ഹരീഷ് ആയംപാറ (ജോ.ട്രഷ),രാജേഷ് കുമാർ, മുഹമ്മദ് ഷഹാൽ (കോർഡിനേറ്റർ), അൻസാർ വെഞ്ഞാറമൂട്, ദിൽഷ ഫസലുദ്ദീൻ (കല), രാജേഷ് കൊല്ലംസ റോജി വർഗീസ് (കായികം), റാഫി പെരിഞ്ഞനം, സിനി റോയിസ്, ഒ.പി.സഗീർ (സംഗീതം), ശങ്കർ സത്യൻ, ഹിഷാം (റജിസ്ട്രേഷൻ), ഉമേഷ് കാഞ്ഞങ്ങാട്, ഷഹ്‌നാ മുജീബ് (മീഡിയ), രാജീവ് പി.വത്സൻ, സുനിൽ കുമാർ (വെൽഫെയർ), എം.വി.ഫിറോസ് (ഇവന്റ്സ്), കവിത വിനോദ്, നിഷാ റോജി (വനിതാവിഭാഗം), ഹുസ്ന വഹാബ് (ബാലവേദി), രതീഷ് വർക്കല, മനോജ് കണ്ണൂർ,സിന്ധു ലാലി, പുഷ്പ ബാലകൃഷ്ണൻ, പ്രസാദ് കോടോത്ത്, ഷിബു തൊടിയിൽ, ബിനു ചിരട്ടക്കോണം, എ.സി. അലി, മദീനു റഹ്മാൻ, ശ്യാം പൂവത്തൂർ, ശിവപ്രസാദ്, താഹ ചാവക്കാട്, ഗോപീകൃഷൻ (എക്സിക്യൂട്ടീവ്)