PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIയൂണൈറ്റഡ് മലയാളി ഫോറം ഒരുക്കിയ ‘മെഹഫിൽ’ കുടുംബ സംഗമം അബുദാബിയിൽ അരങ്ങേറി.

യൂണൈറ്റഡ് മലയാളി ഫോറം ഒരുക്കിയ ‘മെഹഫിൽ’ കുടുംബ സംഗമം അബുദാബിയിൽ അരങ്ങേറി.

യൂണൈറ്റഡ് മലയാളി ഫോറം ഒരുക്കിയ ‘മെഹഫിൽ’ കുടുംബ സംഗമം അബുദാബിയിൽ അരങ്ങേറി.

അബുദാബി: മലയാളീ സൗഹൃദ കൂട്ടായ്മയായ ‘യൂണൈറ്റഡ് മലയാളി ഫോറം’  അംഗങ്ങളുടെ  കുടുംബ സംഗമം  ‘മെഹഫിൽ’ എന്ന പേരിൽ സംഘടിപ്പിച്ചു. സനിൽ ജോസഫ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. അമീർ കല്ലബലം,അമല റെജു, ഷാഫി മംഗലം എന്നിവർ ചടങ്ങിൽ സംസാരിച്ചു. അബുദാബിയിൽ നടന്ന പരിപാടിയിൽ നൂറോളം അംഗങ്ങൾ പങ്കെടുത്തു. അംഗങ്ങളുടെ  വിവിധ കലാ പരിപാടികൾ, ഗെയിമുകൾ എല്ലാം ആഘോഷ ഭാഗമായി അരങ്ങേറി.ഭാരവാഹികളായ അമല റെജു, ദിൽഷദ്, റിയാസ്, ഷിയാസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. കലാ സാംസ്ക്കാരിക രംഗത്തെ നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment