PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABI‘സേഫ്റ്റി ഇന്‍ ഹീറ്റ്’ കാമ്പയിനുമായി അബൂദബി ഊര്‍ജ വകുപ്പ്​

‘സേഫ്റ്റി ഇന്‍ ഹീറ്റ്’ കാമ്പയിനുമായി അബൂദബി ഊര്‍ജ വകുപ്പ്​

‘സേഫ്റ്റി ഇന്‍ ഹീറ്റ്’ കാമ്പയിനുമായി അബൂദബി ഊര്‍ജ വകുപ്പ്​

വേനല്‍ക്കാലത്ത് ഊര്‍ജ മേഖലയിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി അബൂദബി ഊര്‍ജ വകുപ്പ് ‘സേഫ്റ്റി ഇന്‍ ഹീറ്റ്’ കാപയിന്‍ ആരംഭിച്ചു. ഊര്‍ജ മേഖലയില സ്ഥാപനങ്ങളിലും നിര്‍മാണ സൈറ്റുകളിലും സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുക, തൊഴില്‍പരമായ അപകടങ്ങളും ചൂടുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും പ്രതിരോധിക്കുക എന്നിവയാണ് മൂന്ന് മാസങ്ങളിലായി നടക്കുന്ന കാമ്പയിന്റെ ലക്ഷ്യം. അബൂദബി സിറ്റി, അല്‍ ഐന്‍, അല്‍ ദഫ്റ മേഖലകളിലെ ഊര്‍ജ മേഖലകളിലെ ഊര്‍ജ മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രൊജക്ട് സൈറ്റുകളിലും  കാമ്പയിന്‍ സജീവമാക്കും. ഊര്‍ജ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തൊഴിലിടങ്ങളില്‍ നേരിട്ടെത്തി പരിശോധന നടത്തും.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment