PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomePosts Tagged "newsupdate" (Page 21)

newsupdate Tag

Archive

സോഷ്യൽ മീഡിയയിൽ വൈറലായി ഇൻസ്റ്റഗ്രാമിലെ പുതിയ ട്രെന്റ്. ദിവസങ്ങൾക്ക് മുമ്പ്, പ്രിയപ്പെട്ട താരം കമന്റ് ചെയ്താൽ മാത്രമേ പഠിക്കുകയുള്ളൂ എന്ന വിഡിയോയുമായി കുട്ടികൾ എത്തിയിരുന്നു. തെലുങ്ക് താരം വിജയ് ദേവരകൊണ്ടയിൽ നിന്നാണ് ട്രെന്റ് ആരംഭിച്ചത്. പിന്നീട് ടൊവിനോയിലും എത്തി.

കൊച്ചി: ടിപി ചന്ദ്രശേഖരന്‍റെ കൊലപാതക കേസിൽ പ്രതികള്‍ക്ക് വധശിക്ഷയില്ല. കേസിലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ഹൈക്കോടതി വിധിച്ചു. ഒന്ന് മുതല്‍ അഞ്ചുവരെയുള്ള പ്രതികളായ

ഷാ​ർ​ജ: സ്മാ​ർ​ട്ട് മീ​റ്റ​റു​ക​ളി​ലേ​ക്ക് ചു​വ​ട് മാ​റ്റി ദീ​വ. ക​ഴി​ഞ്ഞ വ​ർ​ഷം എ​മി​റേ​റ്റി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള 20,000 മെ​ക്കാ​നി​ക്ക​ൽ മീ​റ്റ​റു​ക​ൾ മാ​റ്റി സ്മാ​ർ​ട്ട് മീ​റ്റ​റു​ക​ൾ സ്ഥാ​പി​ച്ച​താ​യി ഷാ​ർ​ജ ഇ​ല​ക്ട്രി​സി​റ്റി, വാ​ട്ട​ർ ആ​ൻ​ഡ് ഗ്യാ​സ് അ​തോ​റി​റ്റി (സേ​വ) അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​മി​റേ​റ്റി​ലു​ട​നീ​ള​മു​ള്ള താ​മ​സ,

തിരുവനന്തപുരം: വയനാട്ടിലെ കാട്ടാന ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഉന്നതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വനമന്ത്രിയും എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരും ഉന്നതലയോഗത്തില്‍ പങ്കെടുക്കും. വയനാട്ടില്‍ തുടരുന്ന വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഉന്നതലയോഗം വിളിച്ചത്. അതേസമയം,

പാ​ല​ക്കാ​ട്: ചൂ​ടി​ന്റെ തീ​വ്ര​ത വ​ർ​ധി​ച്ച​ത് പാ​ല​ക്കാ​ട്ടു​കാ​രെ വ​ലി​യ ആ​ശ​ങ്ക​യി​ലേ​ക്ക് ത​ള്ളി​വി​ട്ടി​രി​ക്കു​ക​യാ​ണ്. ഫെ​ബ്രു​വ​രി ആ​ദ്യ​ആ​ഴ്ച​യി​ൽ ഉ​യ​ർ​ന്ന ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് പാ​ല​ക്കാ​ട്ടാ​യി​രു​ന്നു 40.6 ഡി​ഗ്രി സെ​ൽ​ഷ്യ​സ്. മ​ല​മ്പു​ഴ ഡാം 39.2, ​മ​ങ്ക​ര 38.9, ഒ​റ്റ​പ്പാ​ലം 38.7 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ചൂ​ടും അ​നു​ഭ​വ​പ്പെ​ട്ടു. എ​രി​മ​യൂ​രി​ൽ

കൊല്ലം: കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ പ്രതികൾക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി ജില്ലാ റൂറൽ ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രം. ചാത്തന്നൂർ സ്വദേശി പത്മകുമാറും കുടുംബവും മാത്രമാണ് പ്രതിപ്പട്ടികയിലുള്ളത്. 5 കോടി രൂപയുടെ

ദില്ലി: കേന്ദ്ര സർക്കാർ അവ​ഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃ‍ത്വത്തിൽ ജന്തർ മന്തറിൽ ഇന്ന് പ്രതിഷേധ ധർണ്ണ. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരും എൽ ഡി എഫ് എം എൽ എമാരും എം പിമാരും പ്രതിഷേധ ധർണ്ണയിൽ പങ്കെടുക്കും. രാവിലെ

ദുബൈ: യു.എ.ഇയില്‍ പരീക്ഷകളില്‍ തട്ടിപ്പ്​ നടത്തിയാൽ രണ്ടു ലക്ഷം ദിര്‍ഹം പിഴയും ആറ് മാസം തടവും ശിക്ഷ. കഴിഞ്ഞവര്‍ഷം പാസാക്കിയ ഫെഡറല്‍ നിയമങ്ങളിലാണ് ഇക്കാര്യമുള്ളത്. യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം, ഓരോ എമിറേറ്റിലെയും വിദ്യാഭ്യാസ അധികാരികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയിലെ

തിരുവനന്തപുരം: കേന്ദ്രം സഹായിച്ചില്ലെങ്കിൽ സംസ്ഥാനത്ത് അരി വില കൂടുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. ഭക്ഷ്യ വകുപ്പ് കടന്നു പോകുന്നത് വലിയ പ്രതിസന്ധിയിലാണ്. പ്രതിസന്ധിക്ക് അനുസൃതമായ പരിഗണന ബജറ്റിൽ വേണമെന്നും മന്ത്രി ജി.ആർ. അനിൽ ആവശ്യപ്പെട്ടു. ഭക്ഷ്യ വകുപ്പ് നേരിടുന്ന പ്രശ്നങ്ങൾ