PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി മാർത്തോമ്മാ ഇടവകയുടെ കൊയ്‌ത്തുത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.

അബുദാബി മാർത്തോമ്മാ ഇടവകയുടെ കൊയ്‌ത്തുത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.

അബുദാബി മാർത്തോമ്മാ ഇടവകയുടെ കൊയ്‌ത്തുത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.

അബുദാബി: ഇടവക വികാരി റവ. ജിജോ സി ഡാനിയേൽ പ്രകാശന കർമ്മം നിർവ്വഹിച്ചു. റവ. ബിജോ എ തോമസ്, റവ. എബ്രഹാം വർഗീസ്, കൊയ്ത്തുത്സവം കൺവീനർ സജി തോമസ്, ജോയിന്റ് കൺവീനർ ഷിജിൻ പാപ്പച്ചൻ, മീഡിയ കൺവീനർ ജെറിൻ ജേക്കബ്, സുജ എബ്രഹാം, ഷിബിൻ എബ്രഹാം, ഇടവക സെക്രട്ടറി സിമ്മി സാം, ട്രസ്റ്റീ മാത്യൂസ് പി ജോൺ, അക്കൗണ്ടൻറ് ബിജു വർഗീസ്, നോബിൾ സാം തുടങ്ങിയവർ സന്നിഹിതരായിരുന്നു.വൈവിധ്യമായ പരിപാടികളോടെയും രുചികരമായ ഭക്ഷണശാലകളുടെ അകമ്പടിയോടെയും കൊയ്ത്തുൽസവം 2026 നവംബർ മാസം 29 ആം തീയതി മുസഫ ദേവാലയത്തിൽ വച്ച് നടത്തപ്പെടും.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment