തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13 ആയി, 5 പേരുടെ നില ഗുരുതരം, 13 പേർ ചികിത്സയിൽ
സംഭവസ്ഥലത്ത് കൺട്രോൾ റൂം തുറന്നു നമ്പര്‍: 8075011853. വെടിക്കെട്ട് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ തത്‌സമയ വിവരങ്ങൾ ലഭ്യമാകുന്നതിന് രണ്ട് കൺട്രോൾ റൂമുകൾ കൂടി തുറന്നിട്ടുണ്ട്. മുണ്ടത്തിക്കോട് വില്ലേജ് ഓഫീസ്: 8547614620 തൃശൂർ താലൂക്ക് ഓഫീസ് : 04884232226