PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeKeralaമോഹൻലാൽ-മമ്മൂട്ടി ചിത്രം ‘പേട്രിയറ്റിന്’ വിലക്ക്

മോഹൻലാൽ-മമ്മൂട്ടി ചിത്രം ‘പേട്രിയറ്റിന്’ വിലക്ക്

മോഹൻലാൽ-മമ്മൂട്ടി ചിത്രം ‘പേട്രിയറ്റിന്’ വിലക്ക്

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പേട്രിയറ്റ് സിനിമയ്ക്ക് വിലക്കുമായി ഫിയോക്ക് തിയറ്ററിൽ നിന്നുള്ള നിർമാണ-വിതരണ വിഹിതം കൂട്ടിചോദിച്ചതിനാണ് വിലക്ക്. ചിത്രവുമായി കരാർ വയ്ക്കരുതെന്ന് തിയറ്ററുകൾക്ക് ഫിയോക് നിർദേശം. ഏപ്രിൽ 23നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment