പ്രധാനമന്ത്രി തലസ്ഥാനത്ത്; ട്രെയിനുകൾ ഫ്‌ളാഗ് ഓഫ് ചെയ്തു, സുപ്രധാന പ്രഖ്യാപനങ്ങൾ കാത്ത് കേരളം
തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന് ലഭിച്ച മൂന്ന് അമൃത് ഭാരത് അടക്കം നാലു ട്രെയിനുകൾ ഫ്‌ളാഗ് ഓഫ് കർമം നിർവ്വഹിച്ചു. തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രിയെ സ്വീകരിച്ചു. വിമാനത്താളത്തിൽനിന്ന് റോഡ് ഷോ ആയിട്ടാണ് പ്രധാനമന്ത്രി റെയിൽവേയുടെ പരിപാടിയിലേക്കെത്തിയത്. തിരുവനന്തപുരം കോർപ്പറേഷന്റെ വികസന നയരേഖയും പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കും.