PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIസൗഹൃദം- സീസൺ 10 സംഘടിപ്പിച്ചു.

സൗഹൃദം- സീസൺ 10 സംഘടിപ്പിച്ചു.

സൗഹൃദം- സീസൺ 10 സംഘടിപ്പിച്ചു.

അബുദാബി:യുഎഇയിലെ താഴെക്കോട്ടുകാരുടെ കൂട്ടായ്മയായ താഴെക്കോട് എക്സ്പാട്രീയേറ്റ്സ് കൾച്ചറൽ കമ്മിറ്റി(TECC)യുഎഇ ദേശീയ ദിനാഘോഷവും അംഗങ്ങളുടെ കൂട്ടായ്മയും സംഘടിപ്പിച്ചു.അബുദാബി കെ എഫ് സി പാർക്കിൽ നടന്ന “സൗഹൃദം- സീസൺ10” ൽ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേരാണ് പങ്കെടുത്തത്.കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വിവിധ ക​ലാ​-കായിക -വിനോദ പ​രി​പാ​ടി​ക​ളും അ​രങ്ങേറി. ഉമ്മർ നാലകത്തിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ റഫീഖ് പുലിക്കട, കരിം താഴെക്കോട്, ഷരീഫ് സി.കെ, കുഞ്ഞുണ്ണി പി.കെ എന്നിവർ സംസാരിച്ചു. നിസാർ.വി, അബ്ദു, ജാഫർ എ. പി, അസൈനാർ തുടങ്ങിയവർ നേതൃത്വം നൽകി.വിവിധ പ​രി​പാ​ടി​ക​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ​വും ന​ടന്നു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment