PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIതൃക്കാക്കര സ്വദേശിനി അബുദാബിയിൽ മരണപ്പെട്ടു.

തൃക്കാക്കര സ്വദേശിനി അബുദാബിയിൽ മരണപ്പെട്ടു.

തൃക്കാക്കര സ്വദേശിനി അബുദാബിയിൽ മരണപ്പെട്ടു.

അബുദാബി : എറണാകുളം തൃക്കാക്കര നോയേൽ ഹെറിറ്റേജ് (ചെമ്പകത്താനിൽ) സി പി വർഗീസിന്റെ ഭാര്യ സൂസൻ വർഗീസ് (77 ) അബുദാബിയിൽ മരണപ്പെട്ടു. മക്കൾ : ഷേർലി ,ജെറി മരുമക്കൾ :അനിൽ,സിൽവിയ , കൊച്ചുമക്കൾ : ജൊഅന്ന, ജെമിമ, ജോഷ്വാ ,സാമുവേൽ.  അബുദാബി കെഎംസിസി ലീഗൽ വിങ്ങിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേശം നാട്ടിൽ കൊണ്ടുപോകും. സംസ്കാരശിസ്രൂഷ ബുധനാഴ്ച രാവിലെ എറണാകുളത്തെ വീട്ടിൽ നടക്കും.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment