PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബിയിലെ ഇന്ത്യൻ എംബസി ഓപൺ ഹൗസ് ഇന്ന്.

അബുദാബിയിലെ ഇന്ത്യൻ എംബസി ഓപൺ ഹൗസ് ഇന്ന്.

അബുദാബിയിലെ ഇന്ത്യൻ എംബസി ഓപൺ ഹൗസ് ഇന്ന്.

അബുദാബി : യുഎഇയിലെ പ്രവാസി ഇന്ത്യക്കാർക്കായി അബുദാബിയിലെ ഇന്ത്യൻ എംബസി ഇന്ന് ഓപൺ ഹൗസ് നടത്തും. ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4 വരെയാണ് പരിപാടി. തൊഴിൽ, വിദ്യാഭ്യാസം, നിയമപരമായ കാര്യങ്ങൾ, മറ്റു പൊതുവിഷയങ്ങൾ എന്നിവയിൽ എംബസി ഉദ്യോഗസ്ഥരുമായി നേരിട്ട് സംസാരിക്കാൻ ഈ അവസരം ഉപയോഗിക്കാം. തുറന്ന സദസ്സ് നടക്കുന്നതിനാൽ അന്നേ ദിവസം പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, രേഖകൾ നൽകൽ തുടങ്ങിയ പതിവ് കോൺസുലർ സേവനങ്ങൾ ഉണ്ടായിരിക്കില്ലെന്നും എംബസി അറിയിച്ചു.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment