PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIയു എ ഇ സപ്ലൈ ചെയിൻ നെറ്റ്‌വർക്  ഓണാഘോഷം സംഘടിപ്പിച്ചു.

യു എ ഇ സപ്ലൈ ചെയിൻ നെറ്റ്‌വർക്  ഓണാഘോഷം സംഘടിപ്പിച്ചു.

യു എ ഇ സപ്ലൈ ചെയിൻ നെറ്റ്‌വർക്  ഓണാഘോഷം സംഘടിപ്പിച്ചു.

അബുദാബി: യു എ ഇ യിലെ ലോജിസ്റ്റിക്ക് & സപ്പ്ളൈചെയിൻ മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ യു എ ഇ സപ്ലൈ ചെയിൻ നെറ്റ്‌വർക്  ഓണാഘോഷം സംഘടിപ്പിച്ചു. ദുബായിലെ ഗ്രാൻഡിയോർ ഹോട്ടലിൽ വെച്ച് വിപുലമായ രീതിയിൽ ഓണാഘോഷം നടത്തി. വിഭവസമൃദ്ധമായ സദ്യയും, ഓണ മത്സരങ്ങളുമെല്ലാം ഓണാഘോഷത്തിന് മാറ്റ്കൂട്ടി.
അഡ്മിൻമാരായ ഇല്ല്യാസ് അബ്ദുള്ള, റംസി, നിയാസ്, ബാസിത്ത്, വൈഷ്ണവി, ഇബ്രാഹിം, ബിഷ,മാനസ തുടങ്ങിയവർ നേതൃത്വം നൽകി. ചടങ്ങിൽ  ക്ലിഫ്‌ഫോർഡ് ഡിസൂസ മുഖ്യ അതിഥിയായിരുന്നു.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment