PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIപി എം ഫൗണ്ടേഷൻ ലോഗോ പ്രകാശനം ചെയ്തു.

പി എം ഫൗണ്ടേഷൻ ലോഗോ പ്രകാശനം ചെയ്തു.

പി എം ഫൗണ്ടേഷൻ ലോഗോ പ്രകാശനം ചെയ്തു.

അബുദാബി: അബുദാബി കേന്ദ്രമായി പ്രവർത്തിക്കുന്ന പി എം ഫൗണ്ടേഷൻ ലോഗോ പ്രകാശന കർമ്മം ഡോ. എംപി അബ്ദുസ്സമദ് സമദാനി എംപി നിർവഹിച്ചു.ചീഫ് പാട്രൺ നൗഷാദ് ഹാഷിം ബക്കർ അധ്യക്ഷത വഹിച്ചു. ട്രഷറർ റഫീഖ് ചൊക്ലി. ഭാരവാഹികളായ അഷ്‌റഫ്‌ പികെ, മുഹമ്മദ്‌ കോളച്ചേരി,സുഹൈൽ ചങ്ങരോത്ത്, അദ്നാൻ മാട്ടൂൽ,സക്കീർ കൈപ്രത്ത്, ജസീൽ മാട്ടൂൽ, സക്കീർ പുതിയങ്ങാടി, സാബിർ മാട്ടൂൽ, കെ മുസ്തഫ, ഷബീർ അള്ളാക്കുളം തുടങ്ങിയവർ പങ്കെടുത്തു.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment