PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅധ്യാപകദിനത്തോടനുബന്ധിച്ച് എൽ എൽ എച്  ഹോസ്പിറ്റൽസ് “ഔട്ട്സ്റ്റാൻഡിംഗ് എഡ്യൂക്കേറ്റർ അവാർഡ് 2025” സമ്മാനിച്ചു.

അധ്യാപകദിനത്തോടനുബന്ധിച്ച് എൽ എൽ എച്  ഹോസ്പിറ്റൽസ് “ഔട്ട്സ്റ്റാൻഡിംഗ് എഡ്യൂക്കേറ്റർ അവാർഡ് 2025” സമ്മാനിച്ചു.

അധ്യാപകദിനത്തോടനുബന്ധിച്ച് എൽ എൽ എച്  ഹോസ്പിറ്റൽസ് “ഔട്ട്സ്റ്റാൻഡിംഗ് എഡ്യൂക്കേറ്റർ അവാർഡ് 2025” സമ്മാനിച്ചു.

അബുദാബി: അധ്യാപകദിനാഘോഷങ്ങളുടെ ഭാഗമായി, അബുദാബിയിലെ പ്രമുഖ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള 14 മികച്ച അധ്യാപകരെ എൽ എൽ എച് ഹോസ്പിറ്റൽസ് ആദരിച്ചു. “എൽ എൽ എച് ഔട്ട്സ്റ്റാൻഡിംഗ് എഡ്യൂക്കേറ്റർ അവാർഡ് 2025” എന്ന പേരിലാണ്  അവാർഡ് വിതരണം ചെയ്തത്. ഭാവി തലമുറകളെ പ്രചോദിപ്പിക്കുകയും വഴികാട്ടുകയും രൂപപ്പെടുത്തുകയും ചെയ്യുന്ന അധ്യാപകരെ ആദരിക്കാൻ കഴിഞ്ഞത് വലിയ അഭിമാനമായെന്ന് എൽ എൽ എച് ഹോസ്പിറ്റൽസ് വ്യക്തമാക്കി.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment