PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIമലയാളി പ്രവാസി വ്യവസായി ദുബായിൽ അന്തരിച്ചു.

മലയാളി പ്രവാസി വ്യവസായി ദുബായിൽ അന്തരിച്ചു.

മലയാളി പ്രവാസി വ്യവസായി ദുബായിൽ അന്തരിച്ചു.

ദുബായ്∙ കാസർകോട്  മാങ്ങാട് സ്വദേശിയും ഗൾഫിലെ വ്യവസായ സംരംഭമായ മൂസാവി ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയുമായ മൊയ്‌ദീൻ കുഞ്ഞി (സിലോൺ) ദുബായിൽ അന്തരിച്ചു. ജീവകാരുണ്യ മേഖലയിലും സജീവമായി ഇടപെട്ടിരുന്നു. ഭാര്യ:പരേതയായ ഐഷത്ത് നസീം. മക്കൾ: ആരിഫ് അഹമദ്, സൗദ് ഷബീർ, ഫഹദ് ഫിറോസ്, റേസ റാഷിദ്, ജുനൈന അഹമദ്, ആമിർ അഹമദ്. മൃതദേഹം ദുബായ്  സോനാപൂർ പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment