PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIനബിദിന സീറാ പ്രഭാഷണം സ്വാഗതസംഘം രൂപീകരിച്ചു.

നബിദിന സീറാ പ്രഭാഷണം സ്വാഗതസംഘം രൂപീകരിച്ചു.

നബിദിന സീറാ പ്രഭാഷണം സ്വാഗതസംഘം രൂപീകരിച്ചു.

അബുദാബി: തിരു വസന്തം 1500 ഐസിഎഫ് നബിദിന ക്യാമ്പയിൻ ഭാഗമായി നടത്തുന്ന പരിപാടിയുടെ സ്വാഗതസംഘം രൂപീകരിച്ചു. പ്രവാചകർ മുഹമ്മദ് നബി ( സ)മയുടെ 1500 ജന്മദിന ആഘോഷ ത്തിന്റെ ഭാഗമായി അബുദാബിയിൽ ആയിരങ്ങൾ പങ്കെടുക്കുന്ന നബിദിന പ്രോഗ്രാം നടക്കും. പ്രോഗ്രാം വിജയത്തിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഐസിഎഫ് അബുദാബി റീജിയൻ പ്രസിഡണ്ട് ഹംസ അഹ്സനിയുടെ അധ്യക്ഷതയിൽ ചേർന്ന സ്വാഗതസംഘം യോഗത്തിൽ ഷംസുദ്ദീൻ ഹാജി അന്തിക്കാട് ചെയർമാനും ഹക്കീം വളക്കൈ കൺവീനറും മമ്മുണ്ണി ഹാജി തൃശ്ശൂർ ഫിനാൻസ് കൺവീനറുമായി 101 അംഗ സ്വാതന്ത്ര്യം രൂപീകരിച്ചു. റബീഉൽ അവ്വൽ ഒന്നു മുതൽ 11 ദിവസവും അബുദാബി അൽഫല സ്ട്രീറ്റിലെ ഐഐസിസി ഓഡിറ്റോറിയത്തിൽ തിരുനബി യെ കുറിച്ചുള്ള പ്രഭാഷണം നടക്കും. റബീഉൽ അവ്വൽ 12 (സെപ്റ്റംബർ 5) വെള്ളിയാഴ്ച ഗ്രാൻഡ് മീലാദ് പോഗ്രാം അബുദാബി അൽ വഹദാ മാളിന് സമീപമുള്ള ഫോക്ലോർ തിയേറ്ററിൽ നടക്കും. 12 ദിവസത്തെ നബിദിന പ്രഭാഷണത്തിന് സയിദ് അബ്ദുറഹ്മാൻ തങ്ങൾ ആട്ടീരി നേതൃത്വം നൽകും.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment