PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIനാദാപുരം സ്വദേശി അബുദാബിയിൽ നിര്യാതനായി

നാദാപുരം സ്വദേശി അബുദാബിയിൽ നിര്യാതനായി

നാദാപുരം സ്വദേശി അബുദാബിയിൽ നിര്യാതനായി

അബുദാബി: നാദാപുരം ചേലക്കാട് സ്വദേശി അജ്മൽ പാറച്ചാൽ (44) അബുദാബിയിൽ വെച്ച് ഹൃദയ സ്തംഭനം നിമിത്തം നിര്യാതനായി. അബുദാബി മുസ്ഫയിലെ ബർഗർ ടു നൈറ്റ് കഫ്ത്തീരിയിലെ ജീവനക്കാരനായിരുന്നു. പിതാവ് പരേതനായ മമ്മു. മാതാവ് ആയിഷ, ഭാര്യ അസീബ, മക്കൾ മുഹമ്മദ് ഫിനാൻ മുഹമ്മദ് സിനാൻ മുഹമ്മദ് സാദ് ഫാത്തിമ.നടപടികൾ പൂർത്തിയാക്കി മയ്യത്ത് നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കും.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment