PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEഇറാനിൽ നിന്നും ഇന്ന് വന്ന 5 ബാലിസ്റ്റിക് മിസൈലുകളും, 35 യുഎവികളും നിർവീര്യമാക്കിയതായി യുഎഇ : ഇന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ചു.

ഇറാനിൽ നിന്നും ഇന്ന് വന്ന 5 ബാലിസ്റ്റിക് മിസൈലുകളും, 35 യുഎവികളും നിർവീര്യമാക്കിയതായി യുഎഇ : ഇന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ചു.

ഇറാനിൽ നിന്നും ഇന്ന് വന്ന 5 ബാലിസ്റ്റിക് മിസൈലുകളും, 35 യുഎവികളും നിർവീര്യമാക്കിയതായി യുഎഇ : ഇന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ചു.

യുഎഇ : ഇറാനിൽ നിന്ന് ഇന്ന് 2026 ഏപ്രിൽ 1 ബുധനാഴ്ച്ച വന്ന 5 ബാലിസ്റ്റിക് മിസൈലുകളും, 35 യുഎവികളും യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിർവീര്യമാക്കിയതായി യുഎഇ പ്രതിരോധമന്ത്രാലയം അറിയിച്ചു. ഇറാനിയൻ ആ ക്ര മണത്തിന്റെ തുടക്കം മുതൽ, യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ 438 ബാലിസ്റ്റിക് മിസൈലുകളും, 19 ക്രൂയിസ് മിസൈലുകളും, 2012 യുഎവികളും നിർവീര്യമാക്കിയിട്ടുണ്ട്. ആ ക്ര മണങ്ങളിൽ ഡ്യൂട്ടിയിലിരിക്കെ സായുധ സേനയിലെ രണ്ട് അംഗങ്ങൾക്ക് ജീവൻ നഷ്ടമായി, കൂടാതെ ഇന്ത്യ, പാകിസ്ഥാൻ, നേപ്പാളി, ബംഗ്ലാദേശ്, പലസ്തീൻ എന്നീ രാജ്യങ്ങളിലെ 9 പേർക്കും ഇന്നുവരെ ജീവൻ നഷ്ടമായിട്ടുണ്ട്. ഇന്നുവരെ 190 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment