PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomePosts Tagged "breaking" (Page 8)

breaking Tag

Archive

പത്തനംതിട്ട, കോട്ടയം,എറണാകുളം, ഇടുക്കി, തൃശൂര്‍ മലപ്പുറം, വയനാട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ടാണ് നിലവിലുള്ളത്. ബാക്കി എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ മുന്നറിയിപ്പുണ്ട്. നാളെ പത്തനംതിട്ട കോട്ടയം ഇടുക്കി മലപ്പുറം വയനാട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പാണ്. നിലവിലെ

ദുബൈ: വേനല്‍ക്കാല യാത്രാ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ യാത്രാ മുന്നറിയിപ്പ് നല്‍കി ദുബൈയുടെ എമിറേറ്റ്സ് എയര്‍ലൈന്‍സ്. തിരക്കേറിയ വേനല്‍ക്കാല സീസൺ കണക്കിലെടുത്ത് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണവും വര്‍ധിക്കും. ഈ ആഴ്ച മാത്രം ദുബൈ വിമാനത്താവളം വഴി

ടെഹ്റാൻ: വെടിനിർത്തലിന് ധാരണയായെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദംതള്ളി ഇറാൻ വിദേശകാര്യ മന്ത്രി. ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ ഇറാനും ആക്രമണം അവസാനിപ്പിക്കുമെന്നാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പ്രാദേശിക സമയം പുലർച്ചെ 4 മണിയോടെ പ്രതികരിച്ചിട്ടുള്ളത്. ട്രംപിന്റെ

ന്യൂയോര്‍ക്ക്: ഇറാനിലെ നഥാന്‍സ് ആണവ കേന്ദ്രത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആണവ- രാസ മാലിന്യങ്ങള്‍ ഉണ്ടാകുന്നതായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി തലവന്‍ റഫേല്‍ ഗ്രോസി ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയെ അറിയിച്ചു. എന്നാല്‍ ഇസ്രയേല്‍ ആക്രമണത്തില്‍ എത്രത്തോളം വികിരണങ്ങള്‍

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ടേക്ക് ഓഫ് ചെയ്ത് മിനിറ്റിനുള്ളില്‍ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തിന്‍റെ മിക്ക ഭാഗങ്ങളും കത്തിയമര്‍ന്നു. കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പറന്നുയര്‍ന്ന് ഒരുമിനിറ്റിനുള്ളില്‍ ജനവാസ മേഖലയില്‍ തകര്‍ന്നുവീണു. 625 അടി ഉയര്‍ത്തില്‍വെച്ചാണ് സിഗ്നല്‍

മസ്കറ്റ്: ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് അധിക ബാഗേജ് ഓഫറുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസ്. ഒമാനില്‍ നിന്ന് കേരളത്തിലേക്കടക്കമുള്ള യാത്രക്കാര്‍ക്ക് ആശ്വാസമാണ് ഈ ഓഫര്‍. അ​ഞ്ചു കി​ലോ അ​ധി​ക ബ​ഗേ​ജി​ന് ആ​റു റി​യാ​ലും പ​ത്തു കി​ലോ​ക്ക് 12റി​യാ​ലും ന​ൽ​കി​യാ​ൽ മ​തി. നേരത്തെ ഇത്

അ​ബൂ​ദ​ബി: ഇ- ​സ്‌​കൂ​ട്ട​റു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ സു​ര​ക്ഷ മു​ന്‍ക​രു​ത​ലു​ക​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന് അ​ബൂ​ദ​ബി പൊ​ലീ​സ്. ഗ​താ​ഗ​ത ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യാ​ണ് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം ഓ​ര്‍മ​പ്പെ​ടു​ത്തി പൊ​ലീ​സ് രം​ഗ​ത്തു​വ​ന്ന​ത്. ഇ-​സ്‌​കൂ​ട്ട​റു​ക​ള്‍ വെ​യി​ല​ത്ത് നി​ര്‍ത്തി​യി​ട​രു​ത്, അ​ധി​ക​മാ​യി ചാ​ര്‍ജ് ചെ​യ്യ​രു​ത്, ഒ​ന്നി​ല​ധി​കം

കൊച്ചി: എറണാകുളത്ത് അമ്മ പുഴയിൽ എറിഞ്ഞു കൊന്ന നാലുവയസുകാരി പീഡനത്തിന് ഇരയായെന്ന കേസില്‍ പ്രതി ലൈംഗിക വൈകൃതങ്ങൾക്ക് അടിമയെന്ന് സംശയം. പ്രതിയുടെ മൊബൈലിൽ ഫോണിൽ നിന്ന് ചില വിവരങ്ങൾ ലഭിച്ചതായി പൊലീസ്. ചോദ്യം ചെയ്യിലിന്‍റെ ആദ്യ ഘട്ടത്തിൽ പ്രതി

അബുദാബി: അബുദാബിയുടെ ആകാശത്ത് ഛിന്ന​ഗ്രഹത്തെ കണ്ടെത്തിയതായി ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു. യുഎഇയിലെ ജ്യോതിശാസ്ത്രജ്ഞരാണ് ഇന്നലെ ആകാശത്ത് ഛിന്ന​ഗ്രഹത്തെ കണ്ടെത്തിയത്. C44UN71 എന്നറിയപ്പെടുന്ന ചെറിയ ​ഗ്രഹത്തെയാണ് കണ്ടെത്തിയത്. ജ്യോതിശാസ്ത്ര കേന്ദ്രം ഇതിന്റെ ഒരു ചെറിയ ക്ലിപ്പ് പങ്കുവെച്ചിട്ടുണ്ട്. ഇതിൽ ആകാശത്ത്