മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്‌സറടിച്ച റെക്കോഡ് ഇനി ഇന്ത്യൻ നായകൻ രോഹിത് ശർമക്ക് സ്വന്തം. ലോകകപ്പിൽ ആദ്യമായി 50 സിക്‌സടിച്ച് വെസ്റ്റിൻഡീസിന്റെ വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയിലിന്റെ റെക്കോഡാണ് മറികടന്നത്. 49 സിക്‌സായിരുന്നു ഗെയിലിന്റെ
അബുദാബി: യുഎഇയിലും സൗദി അറേബ്യയിലും വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി അതത് രാജ്യങ്ങളിലെ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. യുഎഇയില്‍ ഇന്ന് വൈകുന്നേരം മുതല്‍ നാല് ദിവസത്തേക്കും സൗദി അറേബ്യയില്‍ അടുത്തയാഴ്ച പകുതി വരെയുമാണ് മഴയ്ക്ക് സാധ്യതയുള്ളത്.
കോഴിക്കോട്: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ സിനിമ താരവും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി പൊലീസിന് മുന്നിൽ ഹാജരായി. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് ഹാജരായത്. സംഭവത്തിൽ ഐ.പി.സി 354എ വകുപ്പ് ചുമത്തി സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നു. അതേസമയം,
ഹരിയാന: ഹരിയാനയിലെ വിഷ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. യമുനാ നഗറിലാണ് സംഭവം. കോൺഗ്രസ്, ജനനായക ജനതാ പാർട്ടി നേതാക്കളുടെ മക്കളടക്കം ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യവിൽപ്പനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പൊലീസ്
കൊച്ചി :ഈറ്റ് കൊച്ചി ഈറ്റ് എന്ന സോഷ്യല്‍ മീഡിയ ഭക്ഷണ കൂട്ടായ്മയിലെ വ്‌ളോഗര്‍ രാഹുല്‍ എന്‍ കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി കൊച്ചി മാടവനയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം
കൊച്ചി :ആലുവയിലെ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അസ്ഫാക്ക് ആലം കുറ്റക്കാരനെന്ന് വിധിച്ച കോടതി നടപടിയിൽ പ്രതികരിച്ച് കുട്ടിയുടെ കുടുംബം. ഒപ്പം നിന്നവർക്ക് കുട്ടിയുടെ കുടുംബം നന്ദി പറഞ്ഞു. എല്ലാ കുറ്റങ്ങളും ശരിവച്ച കോടതി വിധി സ്വാഗതാർഹമാണെന്ന്
ദോഹ:ഇന്ത്യൻ എംബസിയിൽ നിന്നാണെന്നാരോപിച്ച് ഫോൺ സന്ദേശങ്ങളിലൂടെ തട്ടിപ്പ് നടക്കുന്നുന്നതിനെതിരെ ജാഗ്രത പാലിക്കണം എന്ന മുന്നറിയിപ്പുമായി ഖത്തറിലെ ഇന്ത്യൻ എംബസി രംഗത്ത്. പ്രവാസി ഇന്ത്യക്കാരെ എംബസിയിൽനിന്നോ എംബസി ഉദ്യോഗസ്ഥർ ആണ് എന്ന് പറഞ്ഞ് ആരെങ്കിലും വിളിച്ചാലോ ശ്രദ്ധിക്കണം. ഇങ്ങനെ വിളക്കുന്നവർ വ്യക്തിഗത
ദോഹ: റാസൽഖൈമയിലേക്കുള്ള ഖത്തർ എയർവേയ്‌സ് സർവീസുകൾ പുനരാരംഭിച്ചു. ഈ മാസം മുതലാണ് സർവീസുകൾ പുനരാരംഭിച്ചത്. ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഒരുമണിക്കൂർ മാത്രമാണ് റാസൽ ഖൈമയിലേക്കുള്ള സമയം. നിലവിൽ അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്ക് ഖത്തർ എയർവേയ്‌സ് സർവീസുണ്ട്. കഴിഞ്ഞ
അബുദാബി : കണ്ണൂർ വാരം സ്വദേശി കൊല്ലന്റെ വളപ്പിൽ ഫാഹിദ് പള്ളിപ്പറത്ത് (45 ) അബുദാബിയിൽ വെച്ച് മരണപ്പെട്ടു. അബുദാബി പോലീസ് വിഭാഗത്തിൽ ജീവനക്കാരൻ ആയിരുന്നു. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബനിയസ് കബർസ്ഥാനിൽ ഇന്ന് വൈകുന്നേരം 5 മണിക്ക് കബറടക്കും.