PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomePosts Tagged "breaking" (Page 21)

breaking Tag

Archive

ഹെലികോപ്റ്റർ അപകടത്തിൽപെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങള്‍. അപകടത്തില്‍ ഇറാൻ പ്രസിഡന്‍റും വിദേശകാര്യമന്ത്രിയും ഉള്‍പ്പെടെ മരിച്ചെന്ന് ഇറാൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹെലികോപ്ടറിന് സമീപത്തുനിന്നും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും ഇറാൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ദില്ലി: പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെ കൊവിഡ് വാക്സിൻ പിൻവലിച്ച് നിര്‍മ്മാണ കമ്പനിയായ 'ആസ്ട്രാസെനേക്ക'. ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചിരിക്കുകയാണ്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. 'ടെലഗ്രാഫ്' പത്രമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി

ആലപ്പുഴ: സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരുമരണം കൂടി. ആലപ്പുഴ ചെട്ടികാട് കെട്ടിട നിർമാണ ജോലിക്കിടെ ഇലക്ട്രീഷ്യൻ കുഴഞ്ഞു വീണുമരിച്ചത് സൂര്യാഘാതമേറ്റെന്ന് സ്ഥിരീകരിച്ചു. ചെട്ടികാട് പുത്തൻപുരയ്ക്കൽ സുഭാഷ് (34) ആണ് മരിച്ചത്. കുഴഞ്ഞുവീണ സുഭാഷിന് ഹൃദയാഘാതവുമുണ്ടായെന്നും പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. അതേ സമയം, പാലക്കാട്ടെ

പാലക്കാട്: പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഏപ്രിൽ 25 മുതൽ 27 വരെ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെൽഷ്യസ് വരെ

ദുബൈ: മുഴുവൻ സർവീസും സാധാരണ നിലയിൽ ആയതായി അറിയിച്ച് എമിറേറ്റ്സ് എയർലൈൻസ്. യാത്രക്കാർക്കായി എമിറേറ്റ്സ് എയർലൈൻസ് തുറന്ന കത്ത് പുറത്തുവിട്ടു. കടന്നു പോയത് ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചയിലൂടെയാണെന്നും വന്നുപോയ എല്ലാ ബുദ്ധിമുട്ടുകൾക്കും ക്ഷമ ചോദിക്കുന്നുവെന്നും പ്രസിഡൻറ് ടിം ക്‌ളാർക്

ദുബൈ: തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ആ​രം​ഭി​ച്ച്​ ചൊ​വ്വാ​ഴ്ച ത​ക​ർ​ത്ത്​ പെ​യ്ത മ​ഴ നി​ല​ച്ച​പ്പോ​ൾ ദു​രി​തം ബാ​ക്കി. രാ​ജ്യ​ത്തെ എ​ല്ലാ എ​മി​റേ​റ്റു​ക​ളെ​യും ന​ഗ​ര​ങ്ങ​ളെ​യും ബാ​ധി​ച്ച മ​ഴ ദു​ബൈ​യി​ലും ഷാ​ർ​ജ​യി​ലും അ​പ്ര​തീ​ക്ഷി​ത​മാ​യ രീ​തി​യി​ൽ വെ​ള്ളം ഉ​യ​രാ​ൻ കാ​ര​ണ​മാ​യി. അ​തേ​സ​മ​യം, അ​ധി​കൃ​ത​ർ മ​ഴ മു​ൻ​കൂ​ട്ടി

അ​ബൂ​ദ​ബി: സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ആ​ഗോ​ള റാ​ങ്കി​ങ്ങി​ൽ വ​ലി​യ മു​ന്നേ​റ്റം ന​ട​ത്തി അ​ബൂ​ദ​ബി യൂ​നി​വേ​ഴ്സി​റ്റി. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 163 സ്ഥാ​നം മു​ന്നി​ലെ​ത്താ​ൻ സാ​ധി​ച്ച​താ​യി യൂ​നി​വേ​ഴ്സി​റ്റി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക്യു.​എ​സ്​ വേ​ൾ​ഡ് യൂ​നി​വേ​ഴ്സി​റ്റി റാ​ങ്കി​ങ്ങി​ലാ​ണ് അ​ബൂ​ദ​ബി യൂ​നി​വേ​ഴ്സി​റ്റി​യു​ടെ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​ത്. സാ​മൂ​ഹി​ക ശാ​സ്ത്ര​ത്തി​ലും

നെടുമ്പാശ്ശേരി: കൊച്ചിയിൽ നിന്ന് യു.എ.ഇയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി. യു.എ.ഇയിലെ മഴയെ തുടർന്നാണ് സർവീസുകൾ റദ്ദാക്കിയത്. ഫ്ലൈ ദുബൈയുടെയും എമിറേറ്റ്സ് എയർലൈൻസിന്റെയും കൊച്ചി - ദുബൈ സർവീസ്, ഇൻഡിഗോയുടെ കൊച്ചി - ദോഹ സർവീസ്, എയർ അറേബ്യയുടെ കൊച്ചി

മസ്കറ്റ്: ഒമാനിൽ നിലവിൽ തുടരുന്ന അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് രാജ്യത്തെ സ്‌കൂളുകൾക്ക് ഏപ്രിൽ 16ന് അവധിയായിരിക്കുമെന്ന് അറിയിപ്പ്. എന്നാൽ, ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകൾക്ക് ഈ തീരുമാനം ബാധകമല്ല. ഞായറാഴ്ച പെയ്ത കനത്ത മഴയെ തുടർന്ന് മരിച്ചവരുടെ എണ്ണം