PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomePosts Tagged "newsupdate" (Page 10)

newsupdate Tag

Archive

കൊച്ചി: എറണാകുളത്ത് അമ്മ പുഴയിൽ എറിഞ്ഞു കൊന്ന നാലുവയസുകാരി പീഡനത്തിന് ഇരയായെന്ന കേസില്‍ പ്രതി ലൈംഗിക വൈകൃതങ്ങൾക്ക് അടിമയെന്ന് സംശയം. പ്രതിയുടെ മൊബൈലിൽ ഫോണിൽ നിന്ന് ചില വിവരങ്ങൾ ലഭിച്ചതായി പൊലീസ്. ചോദ്യം ചെയ്യിലിന്‍റെ ആദ്യ ഘട്ടത്തിൽ പ്രതി

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വിദേശമദ്യം കടത്താൻ ശ്രമിച്ച കള്ളക്കടത്ത് സംഘത്തെ പിടികൂടിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മൂന്ന് ഏഷ്യൻ പൗരന്മാര്‍ ആണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് 1,120 കുപ്പികളിൽ ഇറക്കുമതി ചെയ്ത മദ്യം കണ്ടെത്തി. അത്യാധുനിക രീതികൾ

ദില്ലി :  ഇന്ത്യാ-പാകിസ്ഥാൻ സംഘർഷം ശക്തമായതോടെ ഇടപെട്ട് അമേരിക്ക.യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ഇന്ത്യയുമായും പാകിസ്ഥാനുമായും സംസാരിച്ച് സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്‍ശങ്കറുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ സംസാരിച്ചു. പാക് സൈനികമേധാവി

അ​ജ്മാ​ന്‍: അ​ജ്മാ​ന്‍ ഫി​ഷ്‌ മാ​ര്‍ക്ക​റ്റ് റോ​ഡി​ല്‍ പു​തു​താ​യി പ​ണി ക​ഴി​പ്പി​ച്ച അ​ൽ ഖോ​ർ പാ​ലം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്തു.അ​ജ്മാ​നി​ലെ ശൈ​ഖ്​ റാ​ശി​ദ് ബി​ൻ സ​ഈ​ദ് സ്ട്രീ​റ്റി​ലെ ഗ​താ​ഗ​ത കു​രു​ക്കി​ന് വ​ലി​യ ആ​ശ്വാ​സ​മാ​കും ഈ ​പ​ദ്ധ​തി. പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്ത​താ​യി അ​ജ്മാ​ൻ ന​ഗ​ര​സ​ഭ

വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പ വിടവാങ്ങി. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു. 11 വർഷം ആഗോള സഭയെ നയിച്ച പിതാവാണ് വിടവാങ്ങിയത് . മാർപ്പാപ്പയുടെ വിയോഗത്തിൽ അനുശോചന പ്രവാഹമാണ്. അർജന്‍റീനയിലെ ബ്യുണസ് ഐറിസിൽ

അബുദാബി: ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ റമളാനിൽ മാർച്ച്‌ 14,15,16 തീയതികളിൽ സംഘടിപ്പിക്കുന്ന ഖുർആൻ പാരായണ മത്സരം സീസൺ -4 ന്റെ ബ്രോഷർ ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ അദീബ് അഹ്‌മദ്‌ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി

മുംബൈ : ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് നേരെയുള്ള ആക്രമണത്തിൽ 3 പേർ കസ്റ്റഡിയിൽ. മുംബൈ പൊലീസാണ് സംശയകരമായ രീതിയിൽ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് മുംബൈ

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ 10 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. എന്നാൽ, ഒരു

അബുദാബി : 13 മത് കെ എസ് സി ഭരത് മുരളി നാടകോത്സവത്തിനു തിരശീല ഉയർന്നു 13 മത് കെ എസ് സി ഭരത് മുരളി നാടകോത്സവം ഡിസംബർ 20 വൈകിട്ട് 8 മണിക്ക് സെന്റർ അങ്കണത്തിൽ വച്ച് കെ.എസ്.സി